മ്പിലൊ കേന്ദ്ര ആശുപത്രി (Mpilo Central Hospital) പൊതുവെ  മ്പിലൊ ആശുപത്രിഎന്നാണ് അറിയുന്നത്. ബുലവയൊയിലെ വലുതും സിംബാബ്‌വെയിലെ രണ്ടാമത്തെയുമാണ്. ഒന്നാമത്തേത് ഹരരെ യിലെപരിരെന്യറ്റ്വ ആശുപത്രിയാണ്. =  പ്രാദേശിക ന്ദെബെലെ ഭാഷയിൽ 'മ്പിലൊ'  എന്നാൽ 'ജീവിതം' എന്നാണ് അർത്ഥം.  മ്പിലൊയിൽ നഴ്സിങ്ങ് സ്കൂളും മിഡ്വൈഫറി സ്കൂളൂം അതെ പരിസരത്തുണ്ട്. 

മ്പിലൊ ആശുപത്രി
Map
Organisation
Care systemപൊതു ഉടമസ്ടഥതയിലുള്ളത്.
Affiliated universityUniversity of Zimbabwe, National University of Science and Technology

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

20°08′S 28°34′E / 20.133°S 28.567°E / -20.133; 28.567

"https://ml.wikipedia.org/w/index.php?title=മ്പിലൊ_ആശുപത്രി&oldid=3642169" എന്ന താളിൽനിന്ന് ശേഖരിച്ചത്