മൗണ്ട് മെരു

(മൌണ്ട് മെരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൗണ്ട് മെരു, ടാൻസാനിയയിൽ കിളിമഞ്ചാരോ പർവ്വതത്തിന് ഏകദേശം 70 കിലോമീറ്റർ (43 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും നിഷ്‍ക്രിയമായിക്കിടക്കുന്നതുമായ സ്ട്രാറ്റോവോൾക്കാനോ വിഭാഗത്തിൽപ്പെട്ട ഒരു അഗ്നിപർവ്വതമാണ്. സമുദ്രനിരപ്പിൽ നിന്നും 4,562.13 മീറ്റർ (14,968 അടി) ഉയരത്തിൽ സ്ഥിതിചെയ്യന്ന മൗണ്ട് മെരു, കിളിമഞ്ചാരോ പർവ്വതത്തിൽനിന്ന് തെളിഞ്ഞ ദിവസങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്. ആഫ്രിക്കയിലെ അഞ്ചാമത്തെ വലിയ കൊടുമുടിയാണിത്.

മൌണ്ട് മെരു
Mount Meru, 2012
ഉയരം കൂടിയ പർവതം
Elevation4,562.13 മീ (14,967.6 അടി) [1]
Prominence3,170 മീ (10,400 അടി) [1]
Ranked 72nd
Isolation70 കി.മീ (230,000 അടി) Edit this on Wikidata
ListingUltra
Coordinates3°14′48″S 36°44′54″E / 3.24667°S 36.74833°E / -3.24667; 36.74833[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൌണ്ട് മെരു is located in Tanzania
മൌണ്ട് മെരു
മൌണ്ട് മെരു
Location in Tanzania
സ്ഥാനംArusha Region, Tanzania
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionOctober to December 1910[2]
Climbing
First ascent1904 by Fritz Jäger[3]
Easiest routeHike

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 Africa Ultra-Prominences Peaklist.org. Retrieved 2011-11-22.
  2. "Meru". Global Volcanism Program. Smithsonian Institution.
  3. Mount Meru at SummitPost.org
"https://ml.wikipedia.org/w/index.php?title=മൗണ്ട്_മെരു&oldid=3454642" എന്ന താളിൽനിന്ന് ശേഖരിച്ചത്