മോൾസ് ബ്ജെർഗെ ദേശീയോദ്യാനം
മോൾസ് ബ്ജെർഗെ ദേശീയോദ്യാനം ഡൻമാർക്കിൽ മദ്ധ്യ ജട്ട്‍ലാൻറിലുള്ള സിഡ്ഡ്ജർസ് മുനിസിപ്പാലിറ്റിയിലെ മോൾസ് ബ്ജെർജെ എന്നറിയപ്പെടുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2009 ആഗസ്റ്റ് 29 നായിരുന്നു. ഈ സംരക്ഷിതപ്രദേശം, 180 ചതുരശ്ര കിലോമീറ്റർ (69 ചതുരശ്ര മൈൽ) വലിപ്പമുള്ളതായി കണക്കാക്കിയിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ മദ്ധ്യഭാഗത്തായി 137 മീറ്റർ (449 അടി) ഉയരമുള്ള മോൾസ് ഹിൽസ് സ്ഥിതിചെയ്യുന്നു. ഇത് 2,500 ഹെക്ടർ ആണ്. ഡെൻമാർക്കിൽ ആകെയുള്ള വന്യ സസ്യജനുസുകളിൽ പാതിയിലേറെയും മോൾസ് ബ്ജെർഗെയിൽ കാണപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Mols Bjerge National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Syddjurs Municipality |
Nearest city | Ebeltoft |
Coordinates | 56°12′26.88″N 10°30′45.15″E / 56.2074667°N 10.5125417°E |
Area | 180 കി.m2 (1.9×109 sq ft) |
Established | 29 August 2009 |
Mols Bjerge National Park, Danish Nature Agency |