മോർണിംഗ് ഓഫ് ദി സ്ട്രെൽറ്റ്‌സി എക്‌സിക്യൂഷൻ
1881-ൽ വാസിലി ഇവാനോവിച്ച് സുരിക്കോവ് വരച്ച ചിത്രം
1881-ൽ വാസിലി ഇവാനോവിച്ച് സുരിക്കോവ് വരച്ച ചിത്രമാണ് മോർണിംഗ് ഓഫ് ദി സ്ട്രെൽറ്റ്‌സി എക്‌സിക്യൂഷൻ. ക്രെംലിൻ മതിലുകൾക്കുമുമ്പുള്ള സ്ട്രെൽറ്റ്സിയുടെ പ്രക്ഷോഭം പരാജയപ്പെട്ടതിന് ശേഷം നടത്തിയ പൊതു വധശിക്ഷയെ ഇതിൽ ചിത്രീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ റഷ്യൻ ഗവൺമെന്റിന് ഉണ്ടായിരുന്ന അധികാര പ്രകടനത്തെ ഇതിൽ കാണിക്കുന്നു.[1]
മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിൽ ഈ ചിത്രം കാണാം.
അവലംബം
തിരുത്തുക- ↑ "Collection — GTG". www.tretyakovgallery.ru. Retrieved 2016-03-20.