മോഹൻ മാണ്ഡവി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മോഹൻ മാണ്ഡവി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡ്ലെ കാങ്കറിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

മോഹൻ മാണ്ഡവി
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിവിക്രം ദേവ് യൂസന്റി
മണ്ഡലംകേങ്കർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-05-01) 1 മേയ് 1957  (67 വയസ്സ്)
ഗോത്തിബോല (village),
കേങ്കർ,
ഛത്തീസ്‌ഗഢ്
(Present day: [[]]),
India
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിതൽകുന്വർ മാണ്ഡവി
തൊഴിൽPolitician

ജീവിതരേഖ

തിരുത്തുക

പിതാവ് പ്രഹാദ് സിങ് മാണ്ഡവി. 1958ൽ ജനനം കേങ്കർ ഗവ. കോളജിൽ നിന്നും ബിരുദാരനതര 1989ൽ പണ്ഡിറ്റ് രവിശങ്കർ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. ബിരുദമെടുത്തത്[2]

പരാമർശങ്ങൾ

തിരുത്തുക
  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. http://myneta.info/LokSabha2019/candidate.php?candidate_id=7173
"https://ml.wikipedia.org/w/index.php?title=മോഹൻ_മാണ്ഡവി&oldid=4100717" എന്ന താളിൽനിന്ന് ശേഖരിച്ചത്