മോഹനകല്യാണി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനകല്യാണി. പൊതുവിൽ 65ആം മേളകർത്താരാഗമായ മേചകല്യാണിയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന, ലക്ഷണം

തിരുത്തുക
 
Ascending scale with shadjam at C, which is same as Mohanam scale
 
Descending scale with shadjam at C, which is same as Kalyani scale

മധ്യമംം, നിഷാദം എന്നീ സ്വരങ്ങൾ ഇല്ലാത്ത ജന്യരാഗമാണ് മോഹനകല്യാണി. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങൾ മാത്രമാണുള്ളത്.[1]

ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്ധര ഗാന്ധാരം, പഞ്ചമം, ചതുശ്രുതി ധൈവതം എന്നീ സ്വരങ്ങളാണ് മോഹനകല്യാണിയിൽ ഉപയോഗിച്ചിട്ടുള്ളത്.

പ്രശസ്ത രചനകൾ

തിരുത്തുക

മോഹനകല്യാണി രാഗത്തിലുള്ള രചനകൾ:

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. https://www.youtube.com/watch?v=mXNt6Rw-RtI
"https://ml.wikipedia.org/w/index.php?title=മോഹനകല്യാണി&oldid=3110097" എന്ന താളിൽനിന്ന് ശേഖരിച്ചത്