മോളിശ്രീ ഹാഷ്മി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജന നാട്യ മഞ്ചിന്റെ “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടെ ഗുണ്ടകളാൽ വധിക്കപ്പെട്ട സഫ്ദർ ഹാഷ്മിയെന്ന വിപ്ലവകാരിയായ കലാകാരന്റെ വിധവയാണ് മോളിശ്രീ ഹാഷ്മി.
ഭർത്താവിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് അവസാനിപ്പിക്കാനാവാഞ്ഞ നാടകം അദ്ദേഹം വധിക്കപ്പെട്ട അതേ വേദിയിൽ ആയിരങ്ങളുടെ സമക്ഷം അവതരിപ്പിച്ച ധീര വനിതയായും അവര് അറിയപ്പെടുന്നു.