മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട്


ദക്ഷിണ ഫിലിപ്പൈൻസിലെ മുസ്‌ലിം ന്യൂനപക്ഷമായ മോറോ മുസ്‌ലിങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു സായുധ ഗ്രൂപ്പാണ് മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട്. 1978 മുതൽ സർക്കാറുമായി പോരാട്ടരംഗത്തുള്ള ഇവർ 2014ലെ സമാധാന ചർച്ചകളെ തുടർന്ന് ഇന്ന് സമാധാനത്തിന്റെ പാതയിലാണ്.[2]

മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട്
Moro insurgency in the Philippines പങ്കാളികൾ

Flag of the Moro Islamic Liberation Front
സജീവം 1978 – 2014 (As a fighting force)
ആശയം Islamic democracy
നേതാക്കൾ Al-Hadj Murad Ibrahim
ആസ്ഥാനം Darapanan, Sultan Kudarat, Maguindanao
പ്രവർത്തനമേഖല Mindanao, Philippines
സഖ്യകക്ഷികൾ മലേഷ്യ Government of Malaysia[1]
ഫിലിപ്പീൻസ് Government of the Philippines
ഏതിരാളികൾ ഫിലിപ്പീൻസ് Government of the Philippines (formerly)

Bangsamoro Islamic Freedom Fighters

  1. Isak Svensson (November 27, 2014). International Mediation Bias and Peacemaking: Taking Sides in Civil Wars. Routledge. pp. 69–. ISBN 978-1-135-10544-0.
  2. http://thejasnews.com/index.jsp?tp=det&det=yes&news_id=201505116214913265&[പ്രവർത്തിക്കാത്ത കണ്ണി]