മോണ്ട്ഗോമറി /mɒntˈɡʌməri/ അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ അലബാമയുടെ തലസ്ഥാനവും മോണ്ട്ഗോമറി കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്.[6] പട്ടണം സ്ഥിതി ചെയ്യുന്നത് അലബാമ നദീതടത്തിൽ ഗൾഫ് കോസ്റ്റൽ പ്ലെയിനിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. 2013 ലെ കണക്കെടുപ്പിൽ മോണ്ട്ഗോമറി പട്ടണത്തില ജനസംഖ്യ 201,332 ആണ്. ബർമിങ്ഹാം[7] കഴിഞ്ഞാൽ അലബാമ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ യു.എസിലെ 115 ആമത്തെ വലിയ പട്ടണമാണ് മോണ്ട്ഗോമറി.

മോണ്ട്ഗോമറി, അലബാമ
City of Montgomery
Images top, left to right: Alabama State Capitol, Dexter Avenue Baptist Church, Frank M. Johnson, Jr., Federal Building and United States Courthouse, First White House of the Confederacy
പതാക മോണ്ട്ഗോമറി, അലബാമ
Flag
Official seal of മോണ്ട്ഗോമറി, അലബാമ
Seal
Nickname(s): 
"The Gump", "Birthplace of the Civil Rights Movement", "Cradle of the Confederacy"[1]
Motto(s): 
"Capital of Dreams" [2]
Location in Montgomery County and the state of Alabama
Location in Montgomery County and the state of Alabama
Country United States
State Alabama
CountyMontgomery
IncorporatedDecember 3, 1819[3]
Government
 • MayorTodd Strange (R)
 • CouncilMontgomery City Council
വിസ്തീർണ്ണം
 • City156.19 ച മൈ (404.53 കി.മീ.2)
 • ഭൂമി155.38 ച മൈ (402.43 കി.മീ.2)
 • ജലം0.81 ച മൈ (2.09 കി.മീ.2)
ഉയരം
240 അടി (73 മീ)
ജനസംഖ്യ
 • City2,05,764
 • കണക്ക് 
(2015)[5]
2,00,602
 • റാങ്ക്US: 115th
 • ജനസാന്ദ്രത1,300/ച മൈ (510/കി.മീ.2)
 • നഗരപ്രദേശം
263
 • മെട്രോപ്രദേശം
373
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP code(s)
36013, 36043, 36064, 36104, 36105, 36106, 36107, 36108, 36109, 36110, 36111, 36112, 36113, 36115, 36116, 36117
Area code334
FIPS code01-51000
GNIS feature ID0165344
വെബ്സൈറ്റ്montgomeryal.gov

ചരിത്രംതിരുത്തുക

യൂറോപ്യൻ കുടിയേറ്റത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, അലബാമ നദിയുടെ ഇടത്തേ കരയിൽ (കിഴക്കു ദിക്കിൽ) നേറ്റീവ് ഇന്ത്യക്കാരുടെ ഒരു വർഗ്ഗമായ അലിബാമു ഗോത്രക്കാർ വസിച്ചു വന്നിരുന്നു. അലിബാമു ഗോത്രക്കാരും നദിയുടെ പടിഞ്ഞാറെ കരയിൽ വസിച്ചിരുന്ന കൌഷാട്ടാ ഗോത്രക്കാരും മിസ്സിസ്സിപ്പിയൻ സംസ്കാരത്തിൻറെ പിന്തുടർച്ചക്കാരായിരുന്നു. ഇവരുടെ സംസ്കാരം മിസ്സിസ്സിപ്പി നദിയുടെയും പോഷക നദികളുടെയും തീരപ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നരുന്നു. ഈ സംസ്കാരം നില നിന്നിരുന്ന ഏറ്റവും വലിയ മേഖല സെൻറ് ലൂയിസിൻറെ കിഴക്കുള്ള കഹോക്കിയ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഇല്ലിനോയിസിലായിരുന്നു.

ഭൂമിശാസ്ത്രംതിരുത്തുക

 
The Alabama River at Montgomery in 2004

മോണ്ട്ഗോമറി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ [8] ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 156.2 square mile (405 കി.m2) ആണ്. ഇതിൽ 155.4 square mile (402 കി.m2) കരഭാഗവും ബാക്കി 0.8 square mile (2.1 കി.m2) (0.52 ശതമാനം) ഭാഗം വെള്ളവുമാണ്.

കാലാവസ്ഥതിരുത്തുക

മോണ്ട്ഗോമറി പട്ടണത്തില കാലാവസ്ഥ ഹ്യുമിഡ് സബ് ട്രോപ്പിക്കൽ കാലാവസ്ഥയാണ് (Köppen Cfa).

അവലംബംതിരുത്തുക

Climate data for Montgomery, Alabama (1981–2010 normals, extremes 1872–present)
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °F (°C) 83
(28)
85
(29)
90
(32)
94
(34)
99
(37)
106
(41)
107
(42)
106
(41)
106
(41)
100
(38)
88
(31)
85
(29)
107
(42)
Average high °F (°C) 57.4
(14.1)
61.8
(16.6)
69.7
(20.9)
76.6
(24.8)
84.0
(28.9)
89.8
(32.1)
92.1
(33.4)
91.9
(33.3)
87.3
(30.7)
78.3
(25.7)
69.0
(20.6)
59.6
(15.3)
76.5
(24.7)
Daily mean °F (°C) 46.6
(8.1)
50.5
(10.3)
57.5
(14.2)
64.1
(17.8)
72.4
(22.4)
79.0
(26.1)
81.8
(27.7)
81.5
(27.5)
76.3
(24.6)
65.9
(18.8)
56.5
(13.6)
48.5
(9.2)
65.1
(18.4)
Average low °F (°C) 35.7
(2.1)
39.2
(4.0)
45.3
(7.4)
51.6
(10.9)
60.7
(15.9)
68.1
(20.1)
71.5
(21.9)
71.0
(21.7)
65.2
(18.4)
53.5
(11.9)
43.9
(6.6)
37.4
(3.0)
53.7
(12.1)
Record low °F (°C) 0
(−18)
−5
(−21)
17
(−8)
28
(−2)
40
(4)
48
(9)
59
(15)
56
(13)
39
(4)
26
(−3)
13
(−11)
5
(−15)
−5
(−21)
Average precipitation inches (mm) 4.65
(118)
5.28
(134)
5.95
(151)
4.02
(102)
3.54
(90)
4.07
(103)
5.24
(133)
3.96
(101)
3.97
(101)
2.92
(74)
4.61
(117)
4.86
(123)
53.07
(1,348)
Average snowfall inches (cm) 0.0
(0.0)
0.3
(0.76)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.0
(0.0)
0.1
(0.25)
0.4
(1.0)
Average precipitation days (≥ 0.01 in) 10.1 8.9 8.7 7.7 7.6 9.7 11.5 9.1 6.9 6.7 7.5 9.8 104.2
Average snowy days (≥ 0.1 in) 0.1 0.0 0.1 0.1 0.0 0.0 0.0 0.0 0.0 0.0 0.0 0.1 0.4
Average relative humidity (%) 69.8 66.5 66.0 66.8 70.6 71.7 75.7 76.0 73.9 71.1 71.7 70.9 70.9
Mean monthly sunshine hours 153.1 166.0 219.4 250.8 267.4 261.8 262.1 251.9 226.4 228.3 171.4 153.1 2,611.7
Percent possible sunshine 48 54 59 64 62 61 60 61 61 65 54 49 59
Source: NOAA (relative humidity and sun 1961−1990)[9][10][11]
  1. Chisholm, Hugh, ed. (1911). "Montgomery, a city of Alabama, U.S.A." . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  2. "City of Montgomery : Capital of Dreams Video". Montgomeryal.gov. ശേഖരിച്ചത് ഓഗസ്റ്റ് 11, 2014.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; al-legislative-incorporation-1819 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "American FactFinder". United States Census Bureau. ശേഖരിച്ചത് ഒക്ടോബർ 23, 2014.
  5. "Population Estimates". United States Census Bureau. ശേഖരിച്ചത് ജൂൺ 3, 2016.
  6. "Find a County". National Association of Counties. ശേഖരിച്ചത് ജൂൺ 7, 2011.
  7. Spencer, Thomas (ഫെബ്രുവരി 25, 2011). "2010 Census: Rural to urban shift for Alabama population". al.com. മൂലതാളിൽ നിന്നും ജൂൺ 24, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 24, 2011.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. ഫെബ്രുവരി 12, 2011. ശേഖരിച്ചത് ഏപ്രിൽ 23, 2011.
  9. "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. ശേഖരിച്ചത് മാർച്ച് 17, 2016.
  10. "AL Montgomery AP". National Oceanic and Atmospheric Administration. ശേഖരിച്ചത് മാർച്ച് 17, 2016.
  11. "WMO Climate Normals for Montgomery, AL 1961–1990". National Oceanic and Atmospheric Administration. ശേഖരിച്ചത് മാർച്ച് 17, 2016.
"https://ml.wikipedia.org/w/index.php?title=മോണ്ട്ഗോമറി,_അലബാമ&oldid=3315581" എന്ന താളിൽനിന്ന് ശേഖരിച്ചത്