മോണോ കൗണ്ടി
മോണോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് കിഴക്കൻ മധ്യഭാഗത്തായുള്ള ഒരു കൌണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 14,202 ആയിരുന്നു. കാലിഫോർണിയയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യ കുറവുളള കൗണ്ടിാണ് മോണോ കൌണ്ടി. കൗണ്ടി സീറ്റ് ബ്രിഡ്‍ജ്‍പോർട്ട് നഗരത്തിലാണ്. യോസീമൈറ്റ് ദേശീയോദ്യാനത്തിനും നെവാദ സംസ്ഥാനത്തിനുമിടയിൽ സിയേറ നെവാദയ്ക്കു കിഴക്കായി ഈ കൌണ്ടി സ്ഥിതി ചെയ്യുന്നു.
മോണോ കൗണ്ടി, കാലിഫോർണിയ | |||
---|---|---|---|
County of Mono | |||
Mono Lake, the dominant geographical feature in Mono County | |||
| |||
Location in the state of California | |||
California's location in the United States | |||
Coordinates: 37°55′N 118°52′W / 37.917°N 118.867°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
Region | Eastern California | ||
Founded | 1861 | ||
നാമഹേതു | Mono Lake, which is derived from Monachi, a Yokut name for native peoples of the Sierra Nevada | ||
County seat | Bridgeport | ||
Largest city | Mammoth Lakes (population and area) | ||
• Board of Supervisors | Supervisors | ||
• Assemblymember | Frank Bigelow (R) | ||
• State senator | Tom Berryhill (R)[1] | ||
• U. S. rep. | Paul Cook (R) | ||
• ആകെ | 3,132 ച മൈ (8,110 ച.കി.മീ.) | ||
• ഭൂമി | 3,049 ച മൈ (7,900 ച.കി.മീ.) | ||
• ജലം | 83 ച മൈ (210 ച.കി.മീ.) | ||
ഉയരത്തിലുള്ള സ്ഥലം | 14,252 അടി (4,344 മീ) | ||
• ആകെ | 14,202 | ||
• കണക്ക് (2016)[4] | 13,981 | ||
• ജനസാന്ദ്രത | 4.5/ച മൈ (1.8/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
Area code | 442 and 760 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Communities of Interest — County". California Citizens Redistricting Commission. Archived from the original on 2015-10-23. Retrieved September 28, 2014.
- ↑ "White Mountain". Peakbagger.com. Retrieved April 11, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-15. Retrieved April 4, 2016.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.