മോണോസൈറ്റുകൾ
രക്തകോശം
മോണോസൈറ്റുകൾ Monocytes വെളുത്ത രക്താണുക്കളുടെ (ലുക്കോസൈറ്റുകൾ) ഒരു വിഭാഗമാണ്. ലൂക്കോസൈറ്റുകളിൽ ഏറ്റവും വലിപ്പമുള്ളവയാണ് ഇവ. അവയെ മാക്രോഫേജുകൾ എന്നും ഡെൻഡ്രിക് കോശങ്ങൾ എന്നും വേർതിരിക്കാം. കശേരുകികളുടെ ആന്തര പ്രതിരോധസംവിധാനത്തിൽ മോണോസൈറ്റുകൾ അനുഗുണമായ പ്രതിരോധത്തെ സ്വാധീനിക്കുന്നുണ്ട്. കുറഞ്ഞത് മൂന്നു ഉപവിഭാഗങ്ങൾ മനുഷ്യരക്തത്തിലെ മോണോസൈറ്റുകൾക്കുണ്ട്. ഫീനോടൈപ്പ് റിസപ്റ്റേഴ്സ്ന്റെ വ്യത്യസ്തതയാണിങ്ങനെ മൂന്നായി തരം തിരിക്കാൻ കാരണം.
ഘടന
തിരുത്തുകശരീരഘടന
തിരുത്തുകമോണോസൈറ്റിന്റെ ഉപജനസംഖ്യ
തിരുത്തുകരോഗനിർണ്ണയസമയത്തുള്ള ഉപയോഗം
തിരുത്തുകഡെൻഡ്രിക്ക് കോശങ്ങൾ
തിരുത്തുകരക്ത ഘടന
തിരുത്തുകഇതും കാണൂ
തിരുത്തുക- Agranulocyte
- Complete blood count
- Hematopoiesis
- Lymphocyte
- Neutrophil granulocyte
- Phagocyte