മോണിക്ക മുഖിയ
നേപ്പാളി ഭാഷയിലെ ഒരു സാഹിത്യകാരിയും വിവർത്തകയുമാണ് മോണിക്ക മുഖിയ. . ഒ.എൻ.വി.കുറുപ്പിന്റെ ‘ഈ പുരാതന കിന്നരം’ എന്ന കാവ്യസമാഹാരം ‘യോ പ്രാചീൻ വീണ’ എന്ന പേരിൽ നേപ്പാളിയിലേക്കു വിവർത്തനം ചെയ്ത മോണിക്ക മുഖിയ മികച്ച നേപ്പാളി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം നേടി.
കൃതികൾ
തിരുത്തുക- യോ പ്രാചീൻ വീണ
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം[1]
അവലംബം
തിരുത്തുക- ↑ "എം. ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". www.manoramaonline.com. മനോരമ. 28 January 2019. Retrieved 1 ഓഗസ്റ്റ് 2020.