ഒരു നൈജീരിയൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമാണ് മോജി അഫോലയൻ (ജനനം ഫെബ്രുവരി 5, 1968).[1]

Moji Afolayan
ജനനം (1968-02-05) 5 ഫെബ്രുവരി 1968  (56 വയസ്സ്)
ദേശീയതNigerian
പൗരത്വംNigerian
തൊഴിൽ
  • actor
  • filmmaker
  • producer
  • director
  • dramatist
ജീവിതപങ്കാളി(കൾ)Rasaq Olayiwola
മാതാപിതാക്ക(ൾ)Ade Love (father)
ബന്ധുക്കൾKunle Afolayan (brother)
Gabriel Afolayan (brother)
Aremu Afolayan (brother)

മുൻകാലജീവിതം തിരുത്തുക

തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ക്വാറ സംസ്ഥാനത്തിലെ ഐറെപോഡൂൺ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അഗ്ബാമു എന്ന പട്ടണത്തിലാണ് അഫോലയൻ ജനിച്ചത്. എന്നാൽ വളർന്നത് ലാഗോസ് സ്റ്റേറ്റിലാണ്.[2] അന്തരിച്ച മുതിർന്ന നടനും നിർമ്മാതാവുമായ അഡെ ലൗവിന്റെ ആദ്യ മകളായി ഒരു അഭിനയ കുടുംബത്തിലാണ് അവർ ജനിച്ചത്. അദ്ദേഹം കുൻലെ അഫോളയന്റെയും ഗബ്രിയേൽ അഫോളയന്റെയും പിതാവ് കൂടിയായിരുന്നു.[3]

ലാഗോസ് സ്റ്റേറ്റിന്റെ തെക്ക്-പടിഞ്ഞാറൻ നൈജീരിയയിലെ ഒരു നഗരമായ ഒറിലെ ഇഗൻമുവിലെ കോക്കർ പ്രൈമറി സ്കൂളിൽ അഫോളോയൻ പഠിച്ചു. അവിടെ അവർ വെസ്റ്റ് ആഫ്രിക്ക സ്കൂൾ സർട്ടിഫിക്കറ്റ് നേടി. പിന്നീട് അവർ ഒയോ സ്റ്റേറ്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ചേർന്നു. അവിടെ ഒരു സ്കൂൾ അദ്ധ്യാപികയായി പരിശീലിച്ചു.[4]

സിനിമാ ജീവിതം തിരുത്തുക

2016-ൽ, നിരവധി നൈജീരിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഫോളയൻ, ഒജോപാഗോഗോ, ഡെലെ ഒഡ്യൂൾ എന്നിവർക്കൊപ്പം യൊറൂബ ചിത്രമായ അരിൻജോയിൽ അഭിനയിച്ചു.[5]

സ്വകാര്യ ജീവിതം തിരുത്തുക

"ഒജോപാഗോഗോ" എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന നൈജീരിയൻ നടനായ റസാഖ് ഒലസുങ്കൻമി ഒലൈവോലയെ വിവാഹം കഴിച്ചു.[6]

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Award Category Result Ref
2021 Net Honours Most Searched Actress നാമനിർദ്ദേശം [7]

അവലംബം തിരുത്തുക

  1. "Why my husband stays at home to nurse the kids-Moji Afolayan". The Nation Newspaper. Retrieved 27 February 2015.
  2. "I Love Romantic Films —- Moji Afolayan". Yoruba Movies. Archived from the original on 2015-02-27. Retrieved 27 February 2015.
  3. "Dad didn't encourage his children to act —Kunle Afolayan". The Punch. Archived from the original on 28 February 2015. Retrieved 27 February 2015.
  4. "Saying am so beautiful is flattery-Moji Afolayan". Nigerian Tribune. Archived from the original on 27 February 2015. Retrieved 27 February 2015.
  5. "Yoruba actor, Ojopagogo releases new epic movie, Arinjo". Thenet.ng. 25 February 2016. Retrieved 15 September 2016.
  6. "Actor, Ojopagogo's Missing Daughter Found!". The Street Journal. Archived from the original on 2015-02-27. Retrieved 27 February 2015.
  7. "Net Honours - The Class of 2021". Nigerian Entertainment Today (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-07.
"https://ml.wikipedia.org/w/index.php?title=മോജി_അഫോലയൻ&oldid=3789261" എന്ന താളിൽനിന്ന് ശേഖരിച്ചത്