മോക്ഷമുഗലദാ
ത്യാഗരാജസ്വാമികൾ സാരാമതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മോക്ഷമുഗലദാ.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകമോക്ഷമുഗലദാ ഭുവിലോ
ജീവന്മുക്തുലു കാനി വാരലകു
അനുപല്ലവി
തിരുത്തുകസാക്ഷാത്കാര നീ സദ്ഭക്തി
സംഗീതജ്ഞാന വിഹീനുലകു
ചരണം
തിരുത്തുകപ്രാണാനലസംയോഗമു വല്ല
പ്രണവനാദമു സപ്തസ്വരമുലൈ പരഗ
വീണാവാദന ലോലുഡൈ ശിവ മനോ
വിധമെരുഗരു ത്യാഗരാജ വിനുത