മൊഹ്സൻ മക്മൽബഫ്
'മൊഹ്സൻ മക്മൽബഫ്ീറാനിയൻ സിനിമ സംവിധായകൻ. എഡിറ്റർ,നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തൻ.ഇരുപതിലധികം സിനിമകളുടെ സംവിധായകൻ, അൻപതിലധികം അവാർഡുകൽ നേടീട്ടുണ്ട്.പതിനഞ്ചോളം സിനിമ ഫെസ്റ്റിവലുകളുടെ ജൂറിയായിപ്രവർത്തിച്ചിട്ടുണ്ട്. കണ്ഢഹാർ പ്രസിഡൺറ്റ് എന്നിവയാണ് പ്രശസ്ത സിനിമകൾ
മൊഹ്സൻ മക്മൽബഫ് | |
---|---|
ജനനം | |
സജീവ കാലം | 1981–present |
പുരസ്കാരങ്ങൾ | കാൻ, വെനീസ്, ബെർലിൻ, ബൈറൂത്ത് |