ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നായ കൊമോറസിന്റെ തലസ്ഥാനനഗരമാണ് 'മൊറോണി(Moroni Arabic موروني Mūrūnī) കൊമോറസിലെ ഏറ്റവും വലിയ നഗരമാണ് മൊറോണി. കൊമോറിയൻ ഭാഷയിൽ ഈ വാക്കിന്റെ അർഥം അഗ്നിയുടെ ഹൃദയത്തിൽ എന്നാണ്, ഒരു സജീവ അഗ്നിപർവതമായ മൗണ്ട് കർതലയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പേർ വന്നത്.[1] 2003-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 41,557 ആണ്.[2]

Moroni

موروني
Mūrūnī
Moroni in early July 2008
Moroni in early July 2008
Country Comoros
IslandGrande Comore
Capital city1962
വിസ്തീർണ്ണം
 • ആകെ30 കി.മീ.2(10 ച മൈ)
ഉയരം
29 മീ(95 അടി)
ജനസംഖ്യ
 (2011)
 • ആകെ54
 • ജനസാന്ദ്രത1,800/കി.മീ.2(4,700/ച മൈ)
സമയമേഖലUTC+3 (Eastern Africa Time)
Area code(s)269


ചരിത്രംതിരുത്തുക

ടാൻസാനിയയിലെ സാൻസിബാറുമായി വാണിജ്യബന്ധമുണ്ടായിരുന്ന സുൽത്താനേറ്റിലെ അറബി കുടിയേറ്റക്കാരാണ് പത്താം നൂറ്റാണ്ടിൽ ഈ നഗരം സ്ഥാപിച്ചത്.[1]

അവലംബംതിരുത്തുക

  1. 1.0 1.1 "Introducing Moroni". Lonely Planet. ശേഖരിച്ചത് 30 September 2013.
  2. Encyclopædia Britannica. "Encyclopædia Britannica". Britannica.com. ശേഖരിച്ചത് 30 September 2013.
"https://ml.wikipedia.org/w/index.php?title=മൊറോണി&oldid=2468780" എന്ന താളിൽനിന്ന് ശേഖരിച്ചത്