മൊറെമി ഗെയിം റിസർവ്വ് ബോട്സ്വാനയിൽ സ്ഥിതിചെയ്യുന്ന ഒരു ഗെയിം റിസർവ്വാണ്. ഒക്കാവങ്ങോ ഡെൽറ്റയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗെയിം റിസർവ്വ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ബതാവാനാ ഗോത്രത്തിൻറെ ചീഫ് മൊറെമിയുടെ പേരിനെ ആസ്പദമാക്കിയാണ്. ഗെയിം റിസർവ് എന്ന നിലയിൽ രൂപീകരിക്കപ്പെട്ടതിനാൽ ഇവിടെ വസിച്ചിരുന്ന ബസർവ്വ അഥവാ ബുഷ്മാൻ ജനങ്ങൾക്ക് റിസർവ്വിനുള്ളിൽത്തന്നെ കഴിയുവാൻ അനുമതി നൽകപ്പെട്ടിരുന്നു.

Elephant crossing road in Moremi game reserve
Lioness in Moremi game reserve.
A leopard stalking through the grass
"https://ml.wikipedia.org/w/index.php?title=മൊറെമി_ഗെയിം_റിസർവ്വ്&oldid=2799058" എന്ന താളിൽനിന്ന് ശേഖരിച്ചത്