മൊണ്ടാഷ്
ചലച്ചിത്രത്തില്‍, നിരവധി ബിംബങ്ങളോ ദൃശ്യങ്ങളോ അടുപ്പിച്ചടുപ്പിച്ചുകാണിക്കുന്ന സമ്പ്രദായത്തെയാണ് മൊണ്ടാഷ് എന്ന് പറയുന്നത്. സ്വതന്ത്രമായ ഒരു അർത്ഥം സൃഷ്ടിക്കാൻ വേണ്ടിയാണിത്. ഈ സംജ്ഞ പൊതുവായ അർത്ഥത്തിൽ ചിത്ര സംയോജന പ്രക്രിയയെയോ അതിവേഗത്തിൽ എഡിറ്റുചെയ്യപ്പെട്ട ദൃശ്യപരമ്പരയെയോ സൂചിപ്പിക്കാൻ ഉപയോഗിക്കാറു്. റഷ്യൻ സംവിധായകനായ സെർജി ഐസൻസ്റ്റീൻ ആണ് ഈ സംജ്ഞ പ്രയോഗിച്ചത് .5 തരം മോണ്ടാഷ് ഉണ്ട്..