ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് പീനാറി അഥവാ മൊട്ടുമരം. (ശാസ്ത്രീയനാമം: Lasianthus acuminatus). 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടി 1800 മുതൽ 2200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകാളായി കാണപ്പെടുന്നു.[1]

മൊട്ടുമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. acuminatus
Binomial name
Lasianthus acuminatus
Synonyms
  • Lasianthus acuminatus Wight ex Hook.f. [Illegitimate]
  • Mephitidia acuminata (Wight) Walp.
  • Nonatelia acuminata (Wight) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-07-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മൊട്ടുമരം&oldid=3930015" എന്ന താളിൽനിന്ന് ശേഖരിച്ചത്