മൊഗാദിഷു യുദ്ധം, 1993
അമേരിക്കൻ സേനയും സോമാലിയൻ യുദ്ധപ്രഭു മുഹമ്മദ് ഫറാ ഐദിദിന്റെ മിലീഷ്യയും തമ്മിൽ സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വെച്ചു നടന്ന പോരാട്ടമാണ് 1993ലെ മൊഗാദിഷു യുദ്ധം എന്ന് അറിയപ്പെടുന്നത്. മുഹമ്മദ് ഫറാ ഐദിദിന്റെ പ്രധാനപ്പെട്ട രണ്ടു അനുയായികളെ പിടിക്കാൻ അമേരിക്കൻ സേന ഒരു സർപ്രൈസ് റെയ്ഡിന് പദ്ധതിയിട്ടു. എന്നാൽ മുഹമ്മദ് ഫറാ ഐദിദിന്റെ മിലീഷ്യ അമേരിക്കയുടെ രണ്ടു ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്പ്റ്ററുകൾ വെടി വെച്ചിട്ടതോടെ യുദ്ധ ഗതി മാറി മറിഞ്ഞു. മൊഗാദിഷു നഗരത്തിൽ കുടുങ്ങിയ അമേരിക്കൻ സൈനികരെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഒരു അമേരിക്കൻ പൈലറ്റിനെ തടവുകാരനായി പിടിച്ച ഐദിദ് മിലീഷ്യ അമേരിക്ക അറസ്റ്റ് ചെയ്ത ഐദിദിന്റെ സംഘാംഗങ്ങളെ പകരം വിട്ടു കൊടുക്കാൻ ഡിമാന്റ് ചെയ്തു. ഈ സംഭവം നടക്കുമ്പോൾ സുഡാനിലുണ്ടായിരുന്ന ഉസാമ ബിൻ ലാദന്റെ അൽ ഖായിദയുടെ സഹായം മിലീഷ്യക്ക് കിട്ടിയെന്നും പറയപ്പെടുന്നുണ്ട്. ഈ സംഭവത്തോടെ സോമാലിയയിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക നിർബന്ധിതമായി.
Battle of Mogadishu | |||||||
---|---|---|---|---|---|---|---|
Operation Gothic Serpent and the Somali Civil War ഭാഗം | |||||||
CW3 Michael Durant's helicopter Super Six-Four above Mogadishu on 3 October 1993. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
UNOSOM II
| Somali National Alliance (SNA)
Alleged: | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
William F. Garrison | Mohamed Farrah Aidid | ||||||
ശക്തി | |||||||
Initially: 160 men 12 vehicles (9 Humvee's, 3 M939 trucks) 19 aircraft (16 helicopters – 8 Black Hawks and 8 Little Birds) | 4,000–6,000 militiamen and civilian fighters | ||||||
നാശനഷ്ടങ്ങൾ | |||||||
U.S. 18 killed[2] 73 wounded[2][3] 1 captured Malaysia 1 killed 7 wounded Pakistan 1 killed 2 wounded | SNA Militia and civilians SNA claims a range of 315 to 500 Somali casualties, 812 wounded. US sources estimate a range of 1,500[4][not in citation given] to 3,000 casualties, including civilians.[5][not in citation given] [6][not in citation given] Est. 1,500+ wounded. 21 captured. | ||||||
*Note: Task Force Ranger achieved the mission objectives of capturing specific Aidid lieutenants, but the political fallout from the resultant battle and consequent eventual U.S. withdrawal from Somalia could classify this as a Pyrrhic victory.[7] |
അഭ്രപാളികളിൽ
തിരുത്തുകബ്ലാക്ക് ഹോക്ക് ഡൌൺ എന്ന പ്രശസ്ത ഹോളീവുഡ് സിനിമക്ക് ഇതിവൃത്തമായത് ഈ സംഭവമായിരുന്നു
അവലംബം
തിരുത്തുക- ↑ Robert M. Cassidy (Ph.D.) (2004). Peacekeeping in the Abyss: British and American Peacekeeping Doctrine and Practice After the Cold War. Greenwood Publishing Group. p. 157. ISBN 978-0-275-97696-5.
Understanding the "Victory Disease," From the Little Bighorn to Mogadishu and Beyond. DIANE Publishing. p. 34. ISBN 978-1-4289-1052-2.
Mark Bowden (1 April 2010). Black Hawk Down: A Story of Modern War. Grove/Atlantic, Incorporated. p. 348. ISBN 978-1-55584-604-6. - ↑ 2.0 2.1 Mark Bowden (November 16, 1997). "Blackhawk Down". Philadelphia Inquirer. Archived from the original on 2007-07-01. Retrieved 25 August 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ReferenceA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Anatomy of a Disaster". Time. 18 October 1993. Archived from the original on 2008-01-18. Retrieved 19 January 2008.
- ↑ Bowden, Mark (16 November 1997). "Black Hawk Down: A defining battle". The Philadelphia Inquirer. Archived from the original on 2007-07-01. Retrieved 25 June 2007.
- ↑ "Interviews – Captain Haad | Ambush in Mogadishu | FRONTLINE". PBS. 3 October 1993. Retrieved 25 August 2013.
- ↑ Bowden, Mark (16 November 1997). "Black Hawk Down". The Philadelphia Inquirer. Archived from the original on 2006-09-23. Retrieved 25 October 2006.