മൈ സ്റ്റാമ്പ്
സ്വന്തം മുഖചിത്രം പോസ്റ്റൽ സ്റ്റാംപിൽ പതിപ്പിച്ച് പുറത്തിറക്കുന്ന ഇന്ത്യൻ തപാൽ വകുപ്പിന്റെ പദ്ധതിയാണ് മൈ സ്റ്റാമ്പ്. 2011 ഫെബ്രുവരി 12-നാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പോസ്റ്റൽ സേവനത്തെ കൂടുതൽ ജനകീയമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ഇതു മൂലം കൂടുതൽ വ്യക്തിഗത സേവനവും ലഭ്യമാകും. ജമ്മുകാശ്മീരിലാണ് ആദ്യമായി ഈ സംവിധാനമുപയോഗിച്ചത്.[1] മുന്നൂറ് രൂപക്ക് 12 സെറ്റ് സ്റ്റാമ്പ് ലഭിക്കും.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑
Shujaat Bukhari (2011-09-23). "ജമ്മുകാശ്മീർ മൈ സ്റ്റാമ്പിറക്കുന്ന ആദ്യ സംസ്ഥാനമാകും" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2012-02-23.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑
Staff Reporter (2012-02-16). "300 രൂപക്ക ഫോട്ടോ പതിച്ച സ്റ്റാമ്പ്" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2012-02-23.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)