മൈലാപ്പൂർ താലൂക്ക്
തമിഴ്‌നാട് സംസ്ഥാനത്തിലെ ചെന്നൈ ജില്ലയിലാണ് മൈലാപ്പൂർ താലൂക്ക് സ്ഥിതി ചെയ്യുന്നത്. 2013ൽ ടൊണ്ടിയാർപെട്ട് കോട്ടയും പെരമ്പൂർ-പുരസവാക്കം താലൂക്കുകളും ചേർന്നാണ് ഈ താലൂക്ക് ഉണ്ടാക്കിയത്. ചിന്താദ്രിപേട്ട്, മൈലാപുർ, തിരുവല്ലിക്കേണി എന്നിവയാണ് അതിരുകൾ.