മൈത്രി മിസൈൽ
ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഭൂതല- വ്യോമ മിസൈൽ ആണ് മൈത്രി. (AD- 2018)
ഇതിന്റെ ദൂര പരിധി 9 കിലോമീറ്റർ ആണ്. കര, നാവിക, വ്യോമ സേനകളുടെ ആവശ്യത്തിനുതകുന്നതാണ് രാജ്യത്തിന്റെ വ്യോമമേഖല സംരക്ഷിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള മൈത്രി മിസൈൽ [1].
അവലംബം
തിരുത്തുക- ↑ [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 544)]