മൈക്രോപോറസ് ജനുസ്സിലെ ഒരു തരം ഫംഗസാണ് മൈക്രോപോറസ് സാന്തോപ്പസ് .[1] ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ കൂൺ മരത്തടികളുടെ നാശത്തിന് കാരണമാകുന്നു.[2]

Yellow-footed polypore
M. xanthopus at Krantzkloof Nature Reserve in South Africa
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Microporus (fungus)
Species:
Binomial name
Template:Taxonomy/Microporus (fungus)Microporus xanthopus
(Fr.) Kuntze

തൃശൂർ ജില്ലയിലെ കലശമലയിലുള്ള കുളവെട്ടിക്കാവിൽ നിന്നുള്ള മൈക്രോപോറസ് സാന്തോപ്പസ് കൂണുകൾ

  1. "Yellow Stemmed Micropore (Microporus xanthopus)". iNaturalist Australia (in ഇംഗ്ലീഷ്). Retrieved 2022-08-28.
  2. Herawati, Elisa; Ramadhan, Rico; Ariyani, Farida; Marjenah, Marjenah; Kusuma, Irawan Wijaya; Suwinarti, Wiwin; Mardji, Djumali; Amirta, Rudianto; Arung, Enos Tangke (2021-10-19). "Phytochemical screening and antioxidant activity of wild mushrooms growing in tropical regions". Biodiversitas Journal of Biological Diversity (in ഇംഗ്ലീഷ്). 22 (11). doi:10.13057/biodiv/d221102. ISSN 2085-4722.