മൈക്രോകോസ്മസ് സബത്തീറി
ഗ്രൂവ്ഡ് സീ സ്ക്വർട്ട്,[2] സീ ഫ്ലിഗ്,[3] വയലറ്റ് എന്നീ നാമങ്ങളിലറിയപ്പെടുന്ന മൈക്രോകോസ്മസ് സബത്തീറി (Microcosmus sabatieri) ഒരു ടൂണിക്കേറ്റ്സ് (sea squirts) സ്പീഷീസ് ആണ്. കാഴ്ചയിൽ ഒരു പാറക്കൂട്ടത്തിന്റെ രൂപസാദൃശ്യമുള്ള ഈ സ്പീഷീസ് മെഡിറ്ററേനിയൻ കടലിൽ പ്രധാനമായും കാണപ്പെടുന്നു.[4]യൂറോപ്യൻ ഭാഗങ്ങളിൽ ഭക്ഷണം ആയും ഇവ ഉപയോഗിക്കുന്നു.[2]
മൈക്രോകോസ്മസ് സബത്തീറി | |
---|---|
Microcosmus sabatieri | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Order: | |
Family: | Pyuridae
|
Genus: | Microcosmus
|
Species: | sabatieri
|
Synonyms[1] | |
|
ചിത്രശാല
തിരുത്തുക-
Microcosmus sabatieri at Banyuls-sur-Mer
-
Microcosmus sabatieri at Banyuls-sur-Mer
-
Inhalant siphon of Microcosmos sabatieri. The yellow feature at the left is a clutch of mollusk eggs.
അവലംബങ്ങൾ
തിരുത്തുക- ↑ Shenkar, N.; Gittenberger, A.; Lambert, G.; Rius, M.; Moreira Da Rocha, R.; Swalla, B.J.; Turon, X. (2018). Ascidiacea World Database. Microcosmus sabatieri Roule, 1885. Accessed through: World Register of Marine Species at: http://www.marinespecies.org/aphia.php?p=taxdetails&id=103844 on 2018-02-13
- ↑ 2.0 2.1 Beleidsinformerende Nota: Wetenschappelijke en handelsbenamingen voor visserij- en aquacultuurproducten op de Belgische markt (PDF) (in Dutch). Oostende: Vlaams Instituut voor de Zee. 12 October 2016. ISBN 978-94-92043-42-9. ISSN 2295-7464. Retrieved 13 February 2018.
Microcosmus sabatieri violet-zakpijp violet Seefeige grooved sea squirt
{{cite book}}
: CS1 maint: unrecognized language (link) - ↑ Ader, Denis; André, Frédéric; Huet, Sylvie (7 August 2016). "Microcosmus sabatieri". Données d'Observations pour la Reconnaissance et l'Identification de la faune et la flore Subaquatiques (in Français). Retrieved 13 February 2018.
- ↑ Sanamyan, Karen; de Jong, Y. (5 December 2007). "Microcosmus sabatieri Roule, 1885". Pan-European Species directories Infrastructure. Retrieved 13 February 2018. "Vernaculars (-) Greek: Φούσκα"
ബാഹ്യ ലിങ്കുകൾ
തിരുത്തുകMicrocosmus sabatieri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.