മൈക്കൾ ഓവൻ
ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ള ഒരു ഫുട്ബോൾ താരമാണ് മൈക്കൾ ജയിംസ് ഓവൻ. ലിവർപൂൾ, റിയൽ മഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്റ്റോക്ക് സിറ്റി എന്നീ ക്ലബ്ബുകൾക്കു വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. ലിവർപൂളിന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഓവൻ, അവർക്കായി 297 മത്സരങ്ങിൾ നിന്നും 158 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോളുകൾ തികച്ച എറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഓവൻ[3].
![]() 2014-ലെ ഒരു ചിത്രം | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | മൈക്കൾ ജയിംസ് ഓവൻ[1] | ||
ജനന തിയതി | 14 ഡിസംബർ 1979 | ||
ജനനസ്ഥലം | Chester, England | ||
ഉയരം | 1.73 മീ (5 അടി 8 in)[2] | ||
റോൾ | Striker | ||
യൂത്ത് കരിയർ | |||
1991–1996 | Liverpool | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1996–2004 | Liverpool | 216 | (118) |
2004–2005 | Real Madrid | 36 | (13) |
2005–2009 | Newcastle United | 71 | (26) |
2009–2012 | Manchester United | 31 | (5) |
2012–2013 | Stoke City | 8 | (1) |
Total | 362 | (163) | |
ദേശീയ ടീം | |||
England U15 | 8 | (12) | |
England U16 | 11 | (15) | |
England U18 | 14 | (10) | |
1997 | England U20 | 4 | (3) |
1997 | England U21 | 1 | (1) |
2006–2007 | England B | 2 | (0) |
1998–2008 | England | 89 | (40) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
അവലംബംതിരുത്തുക
- ↑ "Premier League clubs submit squad lists" (PDF). Premier League. 2 February 2012. p. 23. ശേഖരിച്ചത് 2 February 2012.
- ↑ "Premier League PlayerProfile". Premier League. ശേഖരിച്ചത് 19 April 2011.
- ↑ "Michael Owen: his career in numbers". Guardian. 19 March 2013. ശേഖരിച്ചത് 19 March 2013.