മലയാള കവിയും സാഹിത്യനിരൂപകനുമായിരുന്നു പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ. കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ സ്മാരക എൻഡോവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

മേലത്ത് ചന്ദ്രശേഖരൻ
മേലത്ത് ചന്ദ്രശേഖരൻ
ജനനം
ചന്ദ്രശേഖരൻ

<6 ജൂൺ 1945 (1945-06-06) ജൂൺ 6, 1945  (79 വയസ്സ്) for living people. For people who have died, use (YYYY-പ്രയോഗരീതിയിൽ പിഴവ്: "mm" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്-DD)പ്രയോഗരീതിയിൽ പിഴവ്: "dd" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്, പ്രയോഗരീതിയിൽ പിഴവ്: "yyyy" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്പ്രയോഗരീതിയിൽ പിഴവ്: "yyyy" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്പ്രയോഗരീതിയിൽ പിഴവ്: "mm" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്പ്രയോഗരീതിയിൽ പിഴവ്: "dd" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്. -->
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ

ജീവിതരേഖ

തിരുത്തുക

1945 ൽ കാസർഗോഡ് ജില്ലയിലെ പനയാലിൽ ജനിച്ചു. ദീർഘകാലം പയ്യന്നൂർ കോളജിൽ മലയാളം വിഭാഗം അധ്യാപകനും വകുപ്പ് തലവനുമായിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.

കവിതാ സമാഹാരങ്ങൾ

തിരുത്തുക
  • സൂര്യജന്യം
  • ശ്രീചക്രഗീത
  • അപൂർണ്ണം
  • മദ്ധ്യാഹ്നസ്വപ്നങ്ങൾ
  • ആത്മപുരാണം
  • ഡയറിക്കുറിപ്പുകൾ
  • അമൃതോസ്മി

നിരൂപണങ്ങൾ

തിരുത്തുക
  • അക്ഷരത്തിന്റെ ആത്മാവ്
  • കാലത്തിന്റെ സാക്ഷി
  • കാവ്യകലയും കാലതാളവും
  • കക്കാടിന്റെ കവിത
  • കുഞ്ഞിരാമൻനായർ കവിത
  • വൈലോപ്പിളളിക്കവിത

പുരസ്കാരങ്ങൾ

തിരുത്തുക
  • മൂടാടി ദാമോദരൻ അവാർഡ്
  • മഹാകവി കുട്ടമത്ത് അവാർഡ്
  • കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്മാരക എൻഡോവ്മെന്റ് അവാർഡ്
"https://ml.wikipedia.org/w/index.php?title=മേലത്ത്_ചന്ദ്രശേഖരൻ&oldid=4089112" എന്ന താളിൽനിന്ന് ശേഖരിച്ചത്