മേരി സിറിൻ ബർച്ച് ബ്രെക്കിൻഡ്രിഡ്ജ്

മേരി സിറിൻ ബർച്ച് ബ്രെക്കിൻ‍റിഡ്ജ് (ജീവിതകാലം : ആഗസ്റ്റ് 16, 1826 – ഒക്ടോബർ 8, 1907) അമേരിക്കൻ ഐക്യനാടുകളുടെ പതിനാലാമത്തെ വൈസ് പ്രസിഡൻറായിരുന്ന ജോൺ സി. ബ്രെക്കിൻഡ്രിഡ്ജിൻറെ പത്നിയും അദ്ദേഹം വൈസ് പ്രസിഡൻറായരുന്ന 1857 മാർച്ച് 4 മുതൽ 1861 മാർച്ച് 4 വരെ വൈറ്റ്ഹൌസിലെ സെക്കൻറ് ലേഡിയും ആയിരുന്നു. 

Mary Breckinridge
Second Lady of the United States
In role
March 4, 1857 – March 4, 1861
രാഷ്ട്രപതിJames Buchanan
മുൻഗാമിAbigail Fillmore (1850)
പിൻഗാമിEllen Hamlin
വ്യക്തിഗത വിവരങ്ങൾ
ജനനം
Mary Cyrene Burch

(1826-08-16)ഓഗസ്റ്റ് 16, 1826
Georgetown, Kentucky, U.S.
മരണംഒക്ടോബർ 8, 1907(1907-10-08) (പ്രായം 81)
University Heights, The Bronx, New York, U.S.
പങ്കാളികൾ
(m. 1843; died 1875)
കുട്ടികൾ6, including Clifton R. Breckinridge
മാതാപിതാക്കൾsClifton Rhodes Burch
Alethia Viley

ആദ്യകാലത്തെ ജീവിതം തിരുത്തുക

മേരി സിറിൻ ബർച്ച് 1826 ആഗസ്റ്റ് 16 ന് കെൻറുക്കി സംസ്ഥാനത്തെ സ്കോട്ട് കൌണ്ടിയിലെ ജോർജ്ജ് ടൌണിൽ ക്ലിഫ്റ്റണ് റോഡ്സ് ബർച്ചിൻറെയും (മരണം 1834)[1]  അലെതിയ വിലിയുടെയും (മരണം 1838)[2]  മകളായി ജനിച്ചു. അവരുടെ ചെറുപ്പകാലത്തു തന്നെ മാതാപിതാക്കൾ മരണമടഞ്ഞിരുന്നു. ബോർഡിംഗ് സ്കൂളിലാണ് അവർ വിദ്യാഭ്യാസം ചെയ്തത്.[3]

അവലംബം തിരുത്തുക

  1. "Clifton Rhodes Burch | Person Page - 15315". thepeerage.com. The Peerage. Retrieved 3 January 2017.
  2. MacLean, Maggie (September 23, 2009). "Mary Breckinridge". civilwarwomenblog.com. Civil War Women | Women of the Civil War and Reconstruction Eras 1849–1877. Retrieved 3 January 2017.
  3. Crist, Lynda Lasswell (March 12, 2012). The Papers of Jefferson Davis: 1871-1879 (in ഇംഗ്ലീഷ്). LSU Press. ISBN 9780807139073. Retrieved 3 January 2017.