മേരി ജെ. ബ്ലിജ്
അമേരിക്കന്‍ ചലചിത്ര നടന്‍
മേരി ജെയിൻ ബ്ലിജ് (/ˈblaɪʒ/; ജനനം : ജനുവരി 11, 1971) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും മോഡലും അഭിനേതാവുമൊക്കെയായ വനിതയാണ്. 1989 ൽ ഒരു പശ്ചാത്തല ഗായികയെന്ന നിലയിൽ ആൻഡ്രേ ഹാരെൽ 1986 ൽ സ്ഥാപിച്ച അപ്ഡൌണ് റിക്കാർഡ്സിലൂടെയാണ് മേരി ജെയിൻ ആദ്യമായി കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. മേരി ജെയിൻ ബ്ലിജ് “വാട്ട്സ് ദ 411?” എന്ന പേരിൽ 1992 ൽ ആദ്യ ആൽബം പുറത്തിറക്കിയിരുന്നു. അതിനുശേഷം 12 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കുകയും ഏകദേശം 150 ആൽബങ്ങളിൽ അതിഥിയായും മറ്റും തൻറെ ശബ്ദം നൽകുകയും ചെയ്തു.
Mary J. Blige | |
---|---|
ജനനം | Mary Jane Blige ജനുവരി 11, 1971 New York City, U.S. |
മറ്റ് പേരുകൾ | Brook Lynn |
തൊഴിൽ |
|
സജീവ കാലം | 1991–present[1] |
ജീവിതപങ്കാളി(കൾ) | Martin "Kendu" Isaacs
(m. 2003; div. 2018) |
മാതാപിതാക്ക(ൾ) | Thomas Blige Cora Blige |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | |
വെബ്സൈറ്റ് | maryjblige |
ഡിസ്കോഗ്രാഫി
തിരുത്തുക- What's the 411? (1992)
- My Life (1994)
- Share My World (1997)
- Mary (1999)
- No More Drama (2001)
- Love & Life (2003)
- The Breakthrough (2005)
- Growing Pains (2007)
- Stronger with Each Tear (2009)
- My Life II... The Journey Continues (Act 1) (2011)
- A Mary Christmas (2013)
- The London Sessions (2014)
- Strength of a Woman (2017)
ടൂർസ്
തിരുത്തുക- Share My World Tour (1997–98)
- The Mary Show Tour (2000)
- No More Drama Tour (2002)
- Love & Life Tour (2004)
- The Breakthrough Experience Tour (2006)
- Heart of the City Tour (2008)
- Growing Pains European Tour (2008)
- Love Soul Tour (2008)
- Music Saved My Life Tour (2010–11)
- The Liberation Tour (2012–13)
- The London Sessions Tour (2015)
- King and Queen of Hearts World Tour (2016)
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമയുടെ പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995 | New York Undercover | Herself | "Private Enemy No. 1" (episode 14, season 1), "Tag You're Dead" (episode 2, season 2) [music performance] |
1998 | The Jamie Foxx Show | Ola Mae | "Papa Don't Preach" (episode 14, season 2) |
1999 | Moesha | Herself | "Good Vibrations?" (episode 1, season 5) |
2001 | Angel: One More Road to Cross | Guardian Angel | Direct to DVD |
Prison Song | Mrs. Butler | Main Role | |
Strong Medicine | Simone Fellows | "History" (episode 4, season 2) | |
2007 | Ghost Whisperer | Jackie Boyd | "Mean Ghost" (episode 15, season 2) |
Entourage | Herself | "Gary's Desk" (episode 8, season 4) | |
2009 | I Can Do Bad All By Myself | Tanya | Supporting Role |
30 Rock | Herself | "Kidney Now!" (episode 22, season 3) | |
2010 & 2012 | American Idol | Guest judge/Herself | 2010: Auditions were held in Atlanta, Georgia at the Georgia Dome when Blige guest judged. 2012: Mentor for the Top 13 Whitney Houston & Stevie Wonder Week |
2012 | Rock of Ages | Justice Charlier | |
2013 | Betty & Coretta | Dr. Betty Shabazz | An original Lifetime movie |
The X Factor | Guest judge/herself | Blige assisted Nicole Scherzinger at her judge's house in Antigua | |
Black Nativity | Platinum Fro | ||
2015 | Empire | Angie | "Sins of the Father" (episode 10, season 1) |
The Wiz Live! | Evillene, The Wicked Witch of the West | TV special | |
2016 | How To Get Away With Murder | Ro | TV Series (2 episodes) |
2017 | Mudbound | Florence Jackson |
See also
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Stacia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Arevalo, Lydia (July 12, 2018). "Mary J. Blige Takes Us to The Disco With "Only Love"". Vibe. Retrieved January 27, 2019.
- ↑ "Mary J. Blige Biography". Retrieved January 27, 2019.