യുണൈറ്റഡ് കിങ്ഡം രാജ്ഞിയും ബ്രിട്ടീഷ് ആധിപത്യമുള്ള ഇന്ത്യയുടെ ചക്രവർത്തി ജോർജ് അഞ്ചാമൻറെ ഭാര്യയും ആയിരുന്നു മേരി ഓഫ് ടെക്ക് (വിക്ടോറിയ മേരി അഗസ്റ്റാ ലൂയിസ് ഓൾഗാ പൗളിൻ ക്ലോഡൈൻ ആഗ്നെസ്; 26 മേയ് 1867 - 24 മാർച്ച് 1953) വുട്ടെൻബർഗ് രാജ്യത്ത് ടെക്ക് രാജകുമാരി ആണെങ്കിലും, ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിൽ ആയിരുന്നു. അവരുടെ മാതാപിതാക്കൾ ജർമൻ വംശജനായ ഡ്യുക്ക് ഓഫ് ടെക്ക് ഫ്രാൻസിസ്, ജോർജ്ജ് മൂന്നാമൻറെ ചെറുമകൾ ആയ കേംബ്രിഡ്ജിലെ രാജകുമാരി മേരി അഡ്ലൈഡ്, എന്നിവർ ആയിരുന്നു, അവരുടെ ജനന മാസത്തിൽ നിന്നും അവർ മേയ് എന്നു അനൗദ്യോഗികമായി അറിയപ്പെട്ടു,

മേരി ഓഫ് ടെക്ക്
Mary in tiara and gown wearing a choker necklace and a string of pearls
Formal portrait from the 1920s
Queen consort of the United Kingdom
and the British Dominions;
Empress consort of India
Tenure 6 May 1910 – 20 January 1936
കിരീടധാരണം 22 June 1911
Imperial Durbar 12 December 1911
ജീവിതപങ്കാളി
(m. 1893; died 1936)
മക്കൾ
പേര്
Victoria Mary Augusta Louise Olga Pauline Claudine Agnes
രാജവംശം Teck / Cambridge
പിതാവ് Francis, Duke of Teck
മാതാവ് Princess Mary Adelaide of Cambridge

ഇതും കാണുക

തിരുത്തുക
  • Airlie, Mabell (1962), Thatched with Gold, London: Hutchinson
  • Edwards, Anne (1984), Matriarch: Queen Mary and the House of Windsor, Hodder and Stoughton, ISBN 0-340-24465-8
  • Gore, John (1941), King George V: A Personal Memoir, London: John Murray
  • Marie Louise, Princess (1959), My Memories of Six Reigns, Penguin Books
  • Pope-Hennessy, James (1959), Queen Mary, London: George Allen and Unwin Ltd.
  • Prochaska, Frank (January 2008) [September 2004], "Mary (1867–1953)", Oxford Dictionary of National Biography (online ed.), Oxford University Press, doi:10.1093/ref:odnb/34914, retrieved 1 May 2010
  • Rose, Kenneth (1983), King George V, London: Weidenfeld and Nicolson, ISBN 0-297-78245-2
  • Wheeler-Bennett, Sir John (1958), King George VI, London: Macmillan
  • Windsor, HRH The Duke of (1951), A King's Story, London: Cassell and Co
  • Ziegler, Philip (1990), King Edward VIII, London: Collins, ISBN 0-00-215741-1

പുറം കണ്ണികൾ

തിരുത്തുക
Royal titles
മുൻഗാമി Queen consort of the United Kingdom
and the British Dominions;
Empress consort of India

1910–1936
Vacant
Title next held by
Elizabeth Bowes-Lyon
Honorary titles
മുൻഗാമി Grand Master of the Order of the British Empire
1936–1953
പിൻഗാമി
 
വിക്കിചൊല്ലുകളിലെ മേരി ഓഫ് ടെക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മേരി_ഓഫ്_ടെക്ക്&oldid=3127434" എന്ന താളിൽനിന്ന് ശേഖരിച്ചത്