മേരി എലിസബത്ത് ബ്രാഡ്ഡൻ (ജീവിതകാലം: 4 ഒക്ടോബർ 1835 – 4 ഫെബ്രുവരി 1915) വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയായിരുന്നു.[1] അവർ 1862 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഉദ്വേഗജനകമായ നോവലായ "ലേഡി ഔഡ്‍ലീസ് സീക്രട്ട്" ൻറെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്.

Mary Elizabeth Braddon by William Powell Frith, 1865

ജീവിതരേഖ

തിരുത്തുക

ലണ്ടനിൽ ജനിച്ച് മേരി എലിസബത്ത് വിദ്യാഭ്യാസം ചെയ്തത് സ്വകാര്യമായിട്ടാണ്. 1840 ൽ മേരി എലിസബത്തിന് 5 വയസു പ്രായമുള്ളപ്പോൾ അവരുടെ മാതാവ് ഫാന്നി, പിതാവ് ഹെൻട്രിയിൽനിന്ന് വേർപിരിഞ്ഞു. മേരി എലിസബത്തിന് 10 വയസു പ്രായമുള്ളപ്പോൾ അവരുടെ സഹോദരൻ എഡ്വാർഡ് ബ്രാഡ്ഡൻ ഇന്ത്യയിലേയ്ക്കു പോകുകയും പിന്നീട് ആസ്ട്രേലിയയിലേയ്ക്കു പോയി അവിടെ ആസ്ട്രേലിയൻ സംസ്ഥാനമായ ടാസ്‍മാനിയയിൽ "പ്രിമിയർ ഓഫ് ടാസ്മാനിയ" എന്ന സർക്കാർ തലവൻറെ ചുമതല വഹിക്കുകയും ചെയ്തിരുന്നു.മേരി എലിസബത്ത് തൻറെയും തൻറെ അമ്മയുടെയും മുന്നോട്ടുള്ള ജീവിതത്തിന് ഒരു നടിയായി മൂന്നു വർഷക്കാലം ജോലി ചെയ്തിരുന്നു.

ഗ്രന്ഥങ്ങൾ (ഭാഗികം)

തിരുത്തുക

നോവലുകൾ

തിരുത്തുക
 • The Trail of the Serpent (1860)
 • The Octoroon (1861)
 • The Black Band (1861)
 • Lady Audley's Secret (1862)
 • John Marchmont's Legacy (1862–3)
 • The Captain of the Vulture (1863)
 • Aurora Floyd (1863)
 • Eleanor's Victory (1863)
 • Henry Dunbar: the Story of an Outcast (1864)
 • The Doctor's Wife (1864)
 • Only a Clod (1865)
 • The Lady's Mile (1866)
 • Birds of Prey (1867)
 • Circe (1867)
 • Rupert Godwin (1867)
 • Dead-Sea Fruit (1868)
 • Fenton's Quest (1871)
 • To the Bitter End (1872)
 • Robert Ainsleigh (1872)
 • Publicans and Sinners (1873)
 • Lost For Love (1874)
 • Taken at the Flood (1874)
 • A Strange World (1875)
 • Hostages to Fortune (1875)
 • Joseph Haggard (1876)
 • Weavers and Weft, or, In Love's Nest (1876)
 • Dead Men's Shoes (1876)
 • An Open Verdict (1878)
 • The Cloven Foot (1879)
 • Vixen (1879)
 • Asphodel (1881)
 • Mount Royal (1882)
 • Phantom Fortune (1883)
 • The Golden Calf (1883)
 • Ishmael. A Novel (1884)
 • Wyllard's Weird (1885)
 • Mohawks (1886)
 • The Good Hermione: A Story for the Jubilee Year (1886, as Aunt Belinda)
 • Cut by the County (1887)
 • The Fatal Three (1888)
 • One Life, One Love (1890)
 • The World, the Flesh and the Devil (1891)
 • The Venetians (1892)
 • The Christmas Hirelings (1894)
 • Thou Art The Man (1894)
 • Sons of Fire (1895)
 • London Pride (1896)
 • Rough Justice (1898)
 • His Darling Sin (1899)
 • The Infidel (1900)
 • The White House (1906)
 • Dead Love Has Chains (1907)
 • During Her Majesty's Pleasure (1908)
 • Beyond These Voices
 • Ralph the Bailiff and Other Tales (1862)
 • Griselda (1873)
 1. "Braddon, Mary Elizabeth (Maxwell)". Who's Who. Vol. 59. 1907. pp. 201–202.