പണ്ട് കാലങ്ങളിൽ തെക്കൻ കേരളത്തിൽ (തിരുവിതാങ്കൂറിൽ/വേണാട്)ഇസ്ലാം മത വിശ്വാസികളെ വിശേഷിപ്പിച്ചിരുന്ന പദമാണ് മേത്തൻ.ഇറാനിലെ മെഹ്തർ എന്ന സ്ഥലത്ത് വന്നവരായത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നതെന്നാണ് ചരിത്രഭാഷ്യം,മെഹ്തർ കാലക്രമേണ ലോപിച്ചാണ്,മേത്തൻ ആയതെന്നും പറയപ്പെടുന്നു. മറ്റൊരു വാദം വേണാട് പിടിച്ചെടുത്ത മുഗൾ സൈന്യത്തിൽ ഉണ്ടായിരുന്ന മേത്ത,റാവുത്തർ,പത്താൻ വർഗക്കാരിൽ മേത്തയെ വിശേഷിപ്പിക്കാനായിരുന്നു മേത്തർ എന്ന വാക്ക് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത് .

പ്രാചീന കേരളം
പഴയ കേരളം
"https://ml.wikipedia.org/w/index.php?title=മേത്തൻ&oldid=3781622" എന്ന താളിൽനിന്ന് ശേഖരിച്ചത്