കാലാവസ്ഥാ പഠനങ്ങൾക്കായി 2011 ഒക്ടോബർ 12ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ 1000 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് മേഘ-ട്രോപിക്സ്.

MEGHA-TROPIQUES
സംഘടനISRO / CNES
പ്രധാന ഉപയോക്താക്കൾISRO
Satellite ofEarth
വിക്ഷേപണ തീയതി12 October 2011, Sriharikota Andhra Pradesh, India
വിക്ഷേപണ വാഹനംPSLV-CA
പ്രവർത്തന കാലാവധി3 years (minimal)
COSPAR ID2011-058A
HomepageOfficial website
പിണ്ഡം1,000 kg (2,205 lb)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Eccentricitynear circular
Inclination19.99ointented:20o
Apoapsis865 km (537 mi) intented:867
Periapsis864 km (537 mi) intented:865
Orbital period101.93 minutes

ലക്ഷ്യങ്ങൾ തിരുത്തുക

മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുൾ നിവർക്കാൻ മേഘ സഹായിക്കും എന്ന് കരുതുന്നു.മഴ ,മേഘം,അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാകും .ചുഴലികൊടുംകാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാൻ കഴിയും [1].

അവലംബം തിരുത്തുക

  1. യുറീക്ക ,2012 ഫെബ്രുവരി 1 ,പേജ് 7

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേഘ-ട്രോപിക്സ്&oldid=3910145" എന്ന താളിൽനിന്ന് ശേഖരിച്ചത്