മെൽബോൺ ദ്വീപ് Melbourne Island (Inuktitut: Qitiqtaryuaq) കാനഡയിലുള്ള നുനാവുട്ട് പ്രവിശ്യയിലെ കിടിക്ക്മിയോട്ട് പ്രദേശത്തെ ഒരു ദ്വീപാണ്. ഇത് കെന്റ് പെനിൻസുലെയിലെ ക്വീൻ മൗദ് ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. വട്ക്ക് കനേഡീയൻ ആർക്ടിക് റീജിയനിലെ ഏറ്റവും വലിയ ദ്വീപായ വിക്ടോറിയ ദ്വീപാണ്.

Melbourne Island
Geography
LocationNorthern Canada
Coordinates68°30′N 104°45′W / 68.500°N 104.750°W / 68.500; -104.750 (Melbourne Island)
ArchipelagoCanadian Arctic Archipelago
Area381 km2 (147 sq mi)
Administration
Demographics
PopulationUninhabited

ദീർഘവൃത്താകൃതിയിലുള്ള മെൽബോൺ ദ്വീപ്ല് അനേകം തടാകങ്ങളും ചതുപ്പുനിലങ്ങളുമുണ്ട്. ഈ ദ്വീപിന്റെ വിസ്തൃതി 381 km2 (147 sq mi) ആകുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെൽബോൺ_ദ്വീപ്&oldid=3545586" എന്ന താളിൽനിന്ന് ശേഖരിച്ചത്