മെർടെൻസിയ വിർജീനിക
ബെൽ ആകൃതിയിൽ ആകാശ-നീല പൂക്കളുള്ള കിഴക്കൻ വടക്കേ അമേരിക്കയിലെ തദ്ദേശവാസിയായ ഒരു വസന്തകാല എഫെമെറൽ സസ്യം ആണ് മെർടെൻസിയ വിർജീനിക. (Mertensia virginica) (വിർജീനിയ ബ്ലൂബെൽസ്,[1] വിർജീനിയ കൗസ്ലിപ്, ലങ്വർട്ട് ഓയിസ്റ്റർ ലീഫ്, റോനോക്ക് ബെൽസ് എന്നിവ സാധാരണനാമങ്ങളാണ്). എം. വിർജീനിയക്ക് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.[2][3]
Virginia bluebells | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M virginica
|
Binomial name | |
Mertensia virginica |
ചിത്രശാല
തിരുത്തുക-
പൂവിടുന്നതിനുമുമ്പ് ഇലകൾ
-
Flower buds
-
A pink-flowered form
-
A white-flowered form
-
Fruits
-
Woods carpeted in bluebells
അവലംബം
തിരുത്തുക- ↑ "Mertensia virginica". Natural Resources Conservation Service PLANTS Database. USDA. Retrieved 28 January 2016.
- ↑ "RHS Plant Selector - Mertensia virginica". Retrieved 24 May 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 64. Retrieved 4 April 2018.
പുറം കണ്ണികൾ
തിരുത്തുകMertensia virginica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Wildflower.org: Native Plant Identification Network
- Missouri Plants: Mertensia virginica[പ്രവർത്തിക്കാത്ത കണ്ണി]
- Illinois Plant Information Network: Mertensia virginica
- RHS Plant Selector: Mertensia virginica[പ്രവർത്തിക്കാത്ത കണ്ണി]
- Pulmonaria In Species Plantarum vol. 1 At Botanicus
- Nomenclature of the Virginia bluebell At Volume 21, View Book At SIDA, contributions to botany At BHL