മെർക്കുറിയാദെ പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്ത്രക്രിയാവിദഗ്ദ്ധയും വൈദ്യശാസ്ത്രഎഴുത്തുകാരിയും ആയിരുന്നു. മധ്യകാലത്ത് അറിയപ്പെടുന്ന ഏതാനും ചില വനിതാശരീരശാസ്ത്രജ്ഞകളിൽ ഒരാളായിരുന്നു.

സലെർനോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അവർ ആ സമയത്ത് ന്യാനപക്ഷമായിരുന്ന വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. അപകടനില, പകർച്ചവ്യാധികൾ, മുറിവുകൾക്കുള്ള മരുന്നുകൾ എന്നിവയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

അവലംബം തിരുത്തുക

Persondata
NAME Mercuriade
ALTERNATIVE NAMES
SHORT DESCRIPTION Italian physician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=മെർക്കുറിയാദെ&oldid=2429411" എന്ന താളിൽനിന്ന് ശേഖരിച്ചത്