മെർക്ക (സോമാലി: Marka, Arabic: مركة‎‎) സോമാലിയയുടെ തെക്കൻ നിമ്ന്ന ഷബെല്ലെ പ്രവിശ്യയിലെ ഒരു പുരാതന തുറമുഖ നഗരമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി നിലനിൽക്കുന്ന ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരമാണ്. രാജ്യത്തിൻറെ തലസ്ഥാനമായ മൊഗാദിഷുവിന് 109 കിലോമീറ്റർ (68 മൈൽ) അകലെ തെക്കുപടിഞ്ഞാറ് ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബിമാൽ വംശത്തിന്റെ പരമ്പരാഗത അധിവാസകേന്ദ്രവും ബിമാൽ വിപ്ലവത്തിൻറെ കേന്ദ്രവുമായിരുന്നു ഇത്.[1]

മെർക്ക

Marka

مَركة
City
Merca beachside
Merca beachside
മെർക്ക is located in Somalia
മെർക്ക
മെർക്ക
Location in Somalia
Coordinates: 01°41′00″N 044°45′00″E / 1.68333°N 44.75000°E / 1.68333; 44.75000
Country Somalia
RegionLower Shebelle
DistrictMerca
ജനസംഖ്യ
 (2005)
 • ആകെ192,939
സമയമേഖലUTC+3 (EAT)


ഇതും കാണുക

തിരുത്തുക
  1. http://www.landinfo.no/asset/2736/1/2736_1.pdf Marka is the traditional home territory of the Dir clan Biimaal (Lewis 2008, p. 5).

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെർക്ക&oldid=3641772" എന്ന താളിൽനിന്ന് ശേഖരിച്ചത്