പടിഞ്ഞാറൻ ഇന്ത്യ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് മെഹ്സന ലോകസഭാമണ്ഡലം . ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മസ്ഥലമാണിത്. ഇന്ത്യയുടെ നിലവിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി നേടിയ ആദ്യ 2 സീറ്റുകളിൽ ഒന്നായ ഇത് 1984 മുതൽ രണ്ട് സീറ്റുകൾ ഒഴികെ അതിന്റെ ശക്തികേന്ദ്രമായി തുടരുന്നു. മെഹ്സന, ഗാന്ധിനഗർ ജില്ലകളിലെ 7 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണിത്. ആകെ 1760766 വോട്ടർമാരാണ് ഇവിടെ ഉള്ളത്[1]

ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ21. ഉൻജാ,
22. വിസ്‌നഗർ,
23. ബെച്ചരാജി,
24. കാഡി (എസ്‌സി),
25. മഹേശന,
26. വിജാപൂർ,
37. മൻസ
നിലവിൽ വന്നത്1952
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിഭാരതീയ ജനതാ പാർട്ടി
തിരഞ്ഞെടുപ്പ് വർഷം2019

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക

നിലവിൽ, ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് മെഹ്സന ലോകസഭാമണ്ഡലം. അവർ [2]

# പേര് സംവരണം (എസ്. സി/എസ്. ടി/നോൺ)
ജില്ല എം. എൽ. എ. പാർട്ടി പാർട്ടി നേതൃത്വം (2019)
21 ഉൻജ്ഹ ഒന്നുമില്ല മഹേശാന കെ. കെ. പട്ടേൽ ബിജെപി ബിജെപി
22 വിസ്നഗർ ഒന്നുമില്ല മഹേശാന റുഷികേഷ് പട്ടേൽ ബിജെപി ബിജെപി
23 ബെക്രാജി ഒന്നുമില്ല മഹേശാന സുഖാജി താക്കൂർ ബിജെപി ബിജെപി
24 കാഡി എസ്. സി. മഹേശാന കർസൻഭായ് സോളങ്കി ബിജെപി ബിജെപി
25 മഹേശാന ഒന്നുമില്ല മഹേശാന മുകേഷ് പട്ടേൽ ബിജെപി ബിജെപി
26 വിജാപൂർ ഒന്നുമില്ല മഹേശാന സി. ജെ. ചാവ്ഡ ഐഎൻസി ബിജെപി
37 മൻസാ ഒന്നുമില്ല ഗാന്ധിനഗർ ജയന്തിഭായ് പട്ടേൽ ബിജെപി ബിജെപി

ലോകസഭാംഗങ്ങൾ

തിരുത്തുക
വർഷം വിജയി പാർട്ടി
1952

2-members seat
കിലാചന്ദ് തുൾഷിദാസ് കിലാചന്ദ്, മെഹ്‌സാന (പടിഞ്ഞാറ്) [3] Indian National Congress
ശാന്തിലാൽ ഗിർധർലാൽ പരീഖ്, (മെഹ്സാന (കിഴക്ക്)
1957 പുർഷോത്തംദാസ് രഞ്ചോദാസ് പട്ടേൽ Independent
1962 മാൻസിൻഹ് പൃഥ്വിരാജ് പട്ടേൽ Indian National Congress
1967 ആർ.ജെ. അമീൻ Swatantra Party
1971 നട്വർലാൽ അമൃത്‌ലാൽ പട്ടേൽ Indian National Congress
1977 മണിബേൻ പട്ടേൽ Janata Party
1980 മോതിഭായ് ചൗധരി
1984 എ. കെ. പട്ടേൽ Bharatiya Janata Party
1989
1991
1996
1998
1999 ആത്മാറാം മഗൻഭായ് പട്ടേൽ[4] Indian National Congress
2002^ ഠാക്കൂർ പുഞ്ചാജി സദാജി Bharatiya Janata Party
2004 ജീവാഭായ് അംബലാൽ പട്ടേൽ Indian National Congress
2009 ജയ്ശ്രീബെൻ പട്ടേൽ Bharatiya Janata Party
2014
2019 ശാരദാബെൻ പട്ടേൽ


^ ഉപതെരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക
2019 Indian general elections: Mahesana[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ശാരദാബെൻ പട്ടേൽ 6,59,525 60.96 +4.33
കോൺഗ്രസ് ഏ.ജെ പട്ടെൽ 3,78,006 36.94 +4.35
നോട്ട നോട്ട 12,067 1.12 -0.86
ബി.എസ്.പി ചൗഹാൻ പ്രഹ്ലാദ്ഭായ് നട്ടുഭായ് 9,512 0.88 -0.07
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
Majority 2,81,519 26.02 +5.63
Turnout 10,84,677 65.78 -1.25
Swing {{{swing}}}
2014 Indian general elections: Mahesana[6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ജയ്ശ്രീബെൻ പട്ടേൽ 5,80,250 56.63 +32.62
കോൺഗ്രസ് ജീവാഭായ് അംബലാൽ പട്ടേൽ 3,71,359 32.59 -13.80
ബി.എസ്.പി കേവൽ ജി താക്കോർ 9,766 0.95 -0.36
നോട്ട നോട്ട 20,333 1.98 ---
Majority 2,08,891 20.39 +18.82
Turnout 10,04,295 67.03 +17.50
Swing {{{swing}}}
{{Election box candidate with party link|party=Indian National Congress|candidate=[[ജീവാഭായ് അംബലാൽ പട്ടേൽ]|votes=3,13,033|percentage=45.15|change=|}}
2009 Indian general elections: Mahesana[7]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ജയ്ശ്രീബെൻ പട്ടേൽ 3,34,598 48.31
സ്വതന്ത്രർ ലളിത്ജിഭായ് പട്ടേൽ 12,063 1.74
ബി.എസ്.പി Zala രുദ്രദത്ത്സിങ് വന്രാജ് സിങ് 9,065 1.31
Majority 21,865 1.57
Turnout 6,93,330 49.74
gain from Swing {{{swing}}}
2004 Indian general elections: Mehsana[8]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് ജീവാഭായ് അംബലാൽ പട്ടേൽ 339,643 48.84
ബി.ജെ.പി. നിതിൻഭായ് പട്ടേൽ 325,132 46.75
സ്വതന്ത്രർ ലക്ഷ്നൺ ജി താക്കൂർ 20,410 1.74
Majority 14,511 2.09
Turnout 695,409 56.26
gain from Swing {{{swing}}}
1984 Indian general elections: Mehsana
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. എ.കെ പട്ടേൽ [9] 287,555 51.8
കോൺഗ്രസ് സാഗർഭായ് രയങ്ക 243,659 43.9
സ്വതന്ത്രർ ദശരഥ് ലാൽ പ്രജാപതി 2,752 0.5
സ്വതന്ത്രർ Jജയന്തി ഭായ് രാവൽ 2,126 0.4
Doordarshi Party പർസോത്തം ദാസ് പട്ടേൽ 1,891 0.3
Majority 43,896 7.9
Turnout 5,54,675 72.8
gain from Swing {{{swing}}}

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
  2. "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
  3. "1951 India General (1st Lok Sabha) Elections Results".
  4. "Congress MP Atmaram Patel dead".
  5. "General Election 2019". Election Commission of India. Retrieved 22 October 2021.
  6. "General Election 2014". Election Commission of India. Retrieved 22 October 2021.
  7. "General Election 2009". Election Commission of India. Retrieved 22 October 2021.
  8. "General Election 2004". Election Commission of India. Retrieved 22 October 2021.
  9. "1984 India General (8th Lok Sabha) Elections Results".

23°36′N 72°24′E / 23.6°N 72.4°E / 23.6; 72.4

"https://ml.wikipedia.org/w/index.php?title=മെഹ്സന_ലോകസഭാമണ്ഡലം&oldid=4089751" എന്ന താളിൽനിന്ന് ശേഖരിച്ചത്