മെസ്യൂട്ട് ഓസിൽ
(മെസ്യൂട്ട് ഓസിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ ജർമ്മനിയുടെയും നിലവിൽ ഫെനർബാഹി സ്പോർ കുലാബ് കളിക്കാരനുമാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു. ഇപ്പോൾ ഫെനെർബാഹി സ്പോർ കുലാബിന് വേണ്ടിയാണ് കളിക്കുന്നത്. ജിവിത പങ്കാളി Amine Gülşe
Personal information | |||
---|---|---|---|
Full name | മെസ്യൂട്ട് ഓസിൽ | ||
Date of birth | 15 ഒക്ടോബർ 1988 | ||
Place of birth | Gelsenkirchen, പൂർവ ജർമ്മനി | ||
Height | 1.83 മീ (6 അടി 0 ഇഞ്ച്)[1] | ||
Position(s) | അറ്റാക്കിംഗ് മിഡ്ഫീൽഡർ | ||
Club information | |||
Current team | ഫെനർബാഹി സ്പോർ കുലാബ് | ||
Number | 67 | ||
Youth career | |||
1995–1998 | Westfalia 04 Gelsenkirchen | ||
1998–1999 | Teutonia Schalke-Nord | ||
1999–2000 | Falke Gelsenkirchen | ||
2000–2005 | Rot-Weiss Essen | ||
2005–2007 | ഷാൽക്കെ 04 | ||
Senior career* | |||
Years | Team | Apps | (Gls) |
2006–2008 | ഷാൽക്കെ 04 | 30 | (0) |
2008–2010 | Werder Bremen | 71 | (13) |
2010– | റയൽ മാഡ്രിഡ് | 72 | (10) |
National team‡ | |||
2006–2007 | ജർമ്മനി U19 | 11 | (4) |
2007–2009 | ജർമ്മനി U21 | 16 | (5) |
2009– | ജർമ്മനി | 39 | (9) |
*Club domestic league appearances and goals, correct as of 19 ആഗസ്റ്റ് 2012 (UTC) ‡ National team caps and goals, correct as of 19 ആഗസ്റ്റ് 2012 (UTC) |
അവലംബം
തിരുത്തുക- ↑ "Real Madrid C.F. – Web Oficial – Mesut Özil" [Official Real Madrid profile – Mesut Özil] (in സ്‌പാനിഷ്). realmadrid.com. Retrieved 14 April 2012.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ