ഒരു അമേരിക്കൻ ക്ലിനിക്കൽ ഒബ്സ്റ്റെട്രീഷ്യനും ഗൈനക്കോളജിസ്റ്റുമാണ് മെലിസ ആൻഡ്രിയ സൈമൺ.[1][2] സൈമൺ ഇല്ലിനോയിസിലെ ഷിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ സർവ്വകലാശാലയിലെ ഫിൻബെർഗ് സ്കൂൾ ഓഫ് മെഡിസിനിൽ, സെന്റർ ഫോർ ഹെൽത്ത് ഇക്വിറ്റി ട്രാൻസ്ഫോർമേഷൻ (CHET) സ്ഥാപകയും അതിൻറെ മേധാവിയുമാണ്. [3]

സൈമൺ ഷിക്കാഗോയിലെ സർവ്വകലാശാലയില് നിന്ന് ബിരുദവും നേടി. ഷിക്കാഗോയിലെ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് ഒരു മാസ്റ്റർ ബിരുദവും, റഷ് മെഡിക്കൽ കോളേജിൽനിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടി. യേൽ സർവ്വകലാശാലയിലെ ന്യൂ ഹാവൻ ആശുപത്രിയിൽ ഒരു റെസിഡൻസി (ഒരു ചീഫ് അഡ്മിനിസ്ട്രേറ്റീവ് വർഷം ഉൾപ്പെടെ) പൂർത്തിയാക്കി.[1]

ബഹുമതികളും അവാർഡുകളും

തിരുത്തുക
  • നാഷണൽ അക്കാദമി ഓഫ് മെഡിസിൻ കമ്മ്യൂണിറ്റി ഹെൽത്ത് ഹീറോ, 2017 [4]
  • നാഷണൽ സയൻസ് ഫൗണ്ടേഷന്റെ പ്രസിഡന്റ് അവാർഡ്, സയൻസ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് മെന്ററിംഗ്, 2018 [5]
  • അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) എക്സലൻസ് അവാർഡ്, 2018[6]

പ്രസിഡന്റ് ലീഡർഷിപ്പ് പണ്ഡിതരുടെ പ്രോഗ്രാം, 2019 [7]

  1. 1.0 1.1 Biography. U.S. Preventive Services Task Force. July 2019. Accessed on July 25, 2019. https://www.uspreventiveservicestaskforce.org/Page/Biography/melissa-a-simon
  2. Health Equity Champion. NorthwesternMedicine Magazine. February 2019. Accessed on July 25, 2019. https://magazine.nm.org/2019/02/11/simon-health-equity-champion/
  3. New Center for Health Equity Transformation Established. NorthwesternMedicine Campus News. September 2018. Accessed on July 25, 2019. https://news.feinberg.northwestern.edu/2018/09/new-center-for-health-equity-transformation-established/
  4. Community Health Heroes. National Academy of Medicine. Accessed on July 25, 2019. https://nam.edu/community-health-heroes/
  5. Simon Honored with Presidential Award for Mentorship. News Center. Northwestern Medicine. July 2018. Accessed on 7/25/2019. https://news.feinberg.northwestern.edu/2018/07/simon-honored-with-presidential-award-for-mentorship/
  6. American Public Health Association announces 2018 award recipients. American Public Health Association. October 2018. Accessed on July 25, 2019. https://www.apha.org/news-and-media/news-releases/apha-news-releases/2018/2018-awards-recipients
  7. Melissa Simon Selected to Participate in Prestigious 2019 Presidential Leadership Scholar Program. Institute for Public Health and Medicine News. Northwestern Medicine. Accessed on July 25, 2019. https://www.feinberg.northwestern.edu/sites/ipham/news/simon-presidential.html
"https://ml.wikipedia.org/w/index.php?title=മെലിസ_ആൻഡ്രിയ_സൈമൺ&oldid=3863844" എന്ന താളിൽനിന്ന് ശേഖരിച്ചത്