മെലനി ക്ലൈൻ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഓസ്ട്രിയക്കാരിയായ ഒരു ബ്രിട്ടീഷ് സൈക്കോ അനലിസ്റ്റായിരുന്നു മെലനി ക്ലൈൻ. മന:ശാസ്ത്രത്തിന്റെ ഒരു ശാഖയായ കുട്ടികളുടെ മന:ശാസ്ത്രത്തിന് അവർ ഗണ്യമായ സംഭാവനകൾ നൽകി.
മെലനി ക്ലൈൻ | |
---|---|
ജനനം | 30 March 1882 |
മരണം | 22 September 1960 | (aged 78)
അറിയപ്പെടുന്നത് | Devising therapeutic techniques for children Coining the term 'reparation' Klein's theory splitting |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സൈക്കോ അനാലിസിസ് |
സ്വാധീനങ്ങൾ | സിഗ്മണ്ട് ഫ്രോയിഡ് കാൾ എബ്രഹാം |
സ്വാധീനിച്ചത് | Herbert Rosenfeld Otto F. Kernberg ഷാക്ക് ലകാൻ Cornelius Castoriadis Donald Meltzer |