മെറിറ്റ് തഹ് ("Beloved of the god Ptah"; c. 2700 BCE) പ്രാചീന ഈജിപ്തിലെ ആദ്യകാല ശരീരശാസ്ത്രജ്ഞയായിരുന്നു. ഔഷധമേഖലയിലെ ചരിത്രത്തിൽ അറിയപ്പെടുന്ന ആദ്യ വനിത എന്ന നിലയിലാണിവർ പ്രശസ്തയാകുന്നത്. എല്ലാ ശാസ്ത്രമേഖലകളിലേയും അറിയപ്പെടുന്ന ആദ്യ വനിതയും ഇവർ തന്നെയായിരിക്കാം.

Merit-Ptah
ജനനം
Merit

തൊഴിൽChief physician[1]
ജീവിതപങ്കാളി(കൾ)Unknown
കുട്ടികൾSon

സക്കാറയുടെ പിരമിഡിനടുത്തുള്ള നെക്രോപോളിസിലെ ശവകുടീരത്തിൽ അവരുടെ ചിത്രം കാണാം. ഉയർന്ന പുരോഹിതനായിരുന്ന അവരുടെ മകൻ അവരെ മുതിർന്ന ശരീരശാസ്ത്രജ്ഞ എന്നാണ് വിളിച്ചത്.

ശരീരശാസ്ത്രജ്ഞയായ മെറിറ്റ് തഹ്യെ അഖെനാതെന് കീഴിലുള്ള തെബിസ്, വിസിയർ എന്നിവിടങ്ങളിലെ ഗവർണ്ണറായിരുന്ന റാമൊസിന്റ് ഭാര്യയായ മെറിറ്റ്-തഹ് മായി സംശയിക്കരുത്. അവരുടെ ഭർത്താവിനോടൊപ്പം Sheikh Abd el-Qurnaലെ TT55 ലാണ് വർണ്ണിച്ചിരിക്കുന്നത്.

  • Merit Ptah
  • Kampp, Friederike: Die Thebanische Nekropole (Mainz: Zabern, 1996), Vol. I, p. 262.


  1. New Scientist, 19 Feb 1987. Page about Merit-Ptah.
"https://ml.wikipedia.org/w/index.php?title=മെറിറ്റ്_തഹ്&oldid=4122110" എന്ന താളിൽനിന്ന് ശേഖരിച്ചത്