അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ മേഖലയിലൂടെ ഒഴുകുന്ന 117 മൈലുകൾ നീളമുള്ള (188 കി.മീ.) നദിയാണ് മെറിമാക് നദി.[1] ന്യൂ ഹാംഷെയറിലെ ഫ്രാങ്ക്ലിനിൽ,[2] പെമിഗെവാസെറ്റ്, വിന്നിപെസൌക്കീ നദികളുടെ സംഗമസ്ഥാനത്തുനിന്ന് ഉത്ഭവിക്കുന്ന ഈ നദി, മസാച്ചുസെറ്റ്സ് ലക്ഷ്യമാക്കി തെക്കോട്ട് ഒഴുകി തുടർന്ന് ന്യൂബറിപോർട്ടിനു സമീപത്തുവച്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്നതുവരെ വടക്കുകിഴക്കായി ഒഴുകുന്നു.

Merrimack River
Merrimac River
The Merrimack River in Lowell, Massachusetts
രാജ്യം  United States
സംസ്ഥാനം  New Hampshire
 Massachusetts
Region New England
പോഷക നദികൾ
 - ഇടത് Suncook River, Powwow River
 - വലത് Contoocook River, Piscataquog River, Souhegan River, Nashua River, Concord River
പട്ടണങ്ങൾ Concord, NH, Manchester, NH, Nashua, NH, Lowell, MA, Lawrence, MA, Haverhill, MA, Newburyport, MA
സ്രോതസ്സ് Pemigewasset River-Winnipesaukee River juncture
 - സ്ഥാനം Franklin, Merrimack County, New Hampshire, United States
 - ഉയരം 280 അടി (85 മീ)
 - നിർദേശാങ്കം 43°26′11″N 71°38′53″W / 43.43639°N 71.64806°W / 43.43639; -71.64806
അഴിമുഖം Atlantic Ocean
 - സ്ഥാനം Newburyport, Essex County, Massachusetts, United States
 - ഉയരം 0 അടി (0 മീ)
 - നിർദേശാങ്കം 42°49′10″N 70°48′43″W / 42.81944°N 70.81194°W / 42.81944; -70.81194
നീളം 117 മൈ (188 കി.മീ)
നദീതടം 5,010 ച മൈ (12,976 കി.m2)
Discharge for Newburyport, Massachusetts
 - ശരാശരി 7,562 cu ft/s (214 m3/s)
The Merrimack River and its major tributaries
  1. "National Hydrography Dataset high-resolution flowline data". The National Map. U.S. Geological Survey. Retrieved October 3, 2011.
  2. "The Voice of the Merrimack". Merrimack River Watershed Council. 2007.
"https://ml.wikipedia.org/w/index.php?title=മെറിമാക്_നദി&oldid=2686169" എന്ന താളിൽനിന്ന് ശേഖരിച്ചത്