[verification needed] [not specific enough to verify]

എറണാകുളത്തിന് വടക്ക് മുതലുള്ള പല ഭാഗങ്ങളിലും ജീവിച്ചിരുന്ന പുലയ സമുദായത്തിലെ ഒരു വിവാഹ രീതി ആയിരുന്നു മെരുങ്ങ് കൂടുക എന്നത്.[1][2] അച്ഛനമ്മമാരുടെ സമ്മതത്തോടെ സത്രീകൾ വിവാഹത്തിന് മുമ്പ് ഒന്നിലധികം പുരുഷന്മാരുമായി ബന്ധം പുലർത്തുകയും ,അവസാനം അതിൽ ഒരാൾ വിവാഹം കഴിക്കുകയുമായിരുന്നു രീതി.[3][4] ഇപ്രകാരം വിവാഹിതയായ സ്ത്രീയെ ഭർത്തൃ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവാറില്ല. പക്ഷേ അന്യ ജാതിയായ പറയനുമായി ബന്ധപ്പെട്ടാൽ ജാതിയിൽ നിന്ന് പുറത്താക്കുകയോ കൊന്ന് കളയുകയോ ചെയ്തിരുന്നു.[5] ഈ സമ്പ്രദായമാണ് മെരുങ്ങ് കൂടൽ.

  1. "Keralathinte Innalekal / കേരളത്തിന്റെ ഇന്നലെകൾ". Retrieved 2022-02-05.
  2. Batuta, Ibn (2015). Keralam arunnooru kollam munpu. Velayudhan Panikkasserry. ISBN 978-81-240-0493-7.
  3. Batuta, Ibn (2015). Keralam arunnooru kollam munpu. Velayudhan Panikkasserry. ISBN 978-81-240-0493-7.
  4. Menon, Chelnat Achyuta (1935). Ballads of North Malabar. University of Madras.
  5. Menon, Chelnat Achyuta (1935). Ballads of North Malabar. University of Madras.
"https://ml.wikipedia.org/w/index.php?title=മെരുങ്ങുകൂടൽ&oldid=4020993" എന്ന താളിൽനിന്ന് ശേഖരിച്ചത്