മെരിസ്റ്റെം കല
This article may be expanded with text translated from the corresponding article in English. (2021 ജനുവരി) Click [show] for important translation instructions.
|
ഒരു മെരിസ്റ്റെം എന്നാൽ സസ്യങ്ങളിൽ വളർച്ച നടക്കുന്ന സ്ഥാനങ്ങളിൽ കാണപ്പെടുന്ന ഒരേപോലുള്ള കോശങ്ങൾ അടങ്ങിയ കലകളാണ്.
മെരിസ്റ്റം കോശങ്ങൾ ഒരു സസ്യത്തിന്റെ വിവിധ ഭാഗങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നു. മൂന്നു തരം മെരിസ്റ്റമാറ്റിക് കലകളാണുള്ളത്: ശീർഷ മെരിസ്റ്റെം (apical),മദ്ധ്യ മെരിസ്റ്റെം കലകൾ (intercalary) പാർശ്വ മെരിസ്റ്റം കലകൾ (lateral )എന്നിവയാണവ.