മെമ്മോറിയൽ ആർട്ട് ഗ്യാലറി
ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ സിവിക് ആർട്ട് മ്യൂസിയം
ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ സിവിക് ആർട്ട് മ്യൂസിയം ആണ് മെമ്മോറിയൽ ആർട്ട് ഗ്യാലറി.1913 ൽ സ്ഥാപിതമായ ഇത് റോച്ചസ്റ്റർ സർവകലാശാലയുടെ ഭാഗമാണ്. യൂണിവേഴ്സിറ്റിയിലെ പഴയ പ്രിൻസ് സ്ട്രീറ്റ് കാമ്പസിൽ തെക്കൻ പകുതിയിൽ സ്ഥിതിചെയ്യുന്നു. ആ പ്രദേശത്തെ ഫൈൻ ആർട്സ് പ്രവർത്തനങ്ങളുടെ ഫോക്കൽ പോയിന്റ് ആണ് ഇത്. റോച്ചസ്റ്റർ-ഫിംഗർ ലേക്സ് എക്സിബിഷൻ, വാർഷിക ക്ലോത്ത്ലൈൻ ഫെസ്റ്റിവൽ എന്നിവയിൽ രണ്ടുവർഷത്തിലൊരിക്കൽ ആതിഥേയത്വം വഹിക്കുന്നു.
സ്ഥാപിതം | 1913 |
---|---|
സ്ഥാനം | 500 University Ave Rochester, NY 14607 |
നിർദ്ദേശാങ്കം | 43°09′26″N 77°35′17″W / 43.157222°N 77.588056°W |
Type | Art museum |
Collection size | 11,000 works of art |
Visitors | 229,985 (2010 - 2011) |
Director | Jonathan P. Binstock |
Public transit access | Stop #3 (University Avenue/Prince Street) RTS route 18/19 - 18X/19X University |
വെബ്‌വിലാസം | http://mag.rochester.edu/ |
ചരിത്രം
തിരുത്തുകഹിറാം സിബ്ലിയുടെ കൊച്ചുമകൻ ജെയിംസ് ജോർജ്ജ് എവെറെലിൻറെ സ്മാരകമാണ് ഗ്യാലറി.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Brayer, Elizabeth (1988), MAGnum Opus: The Story of the Memorial Art Gallery, 1913 – 1988 (1 ed.), Rochester, New York: The Gallery, p. 2, ISBN 978-0-918098-02-3, OCLC 18496839
ബാഹ്യ ലിങ്കുകൾ
തിരുത്തുകMemorial Art Gallery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.