മെമ്മു
ലോകത്തിലെ ആദ്യത്തെ ചെലവുകുറഞ്ഞ സ്വതന്ത്ര വാർത്താവിനിമയ ശ്രംഖലയാണ് മെമ്മൂ നെറ്റ്‌വർക്ക്.
ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജി.എസ്.എം. ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ജി.എസ്.എം. പ്രസരണികൾ ഉപയോഗിക്കാത്ത ചെലവുകുറഞ്ഞ ഒരു വയർലെസ്സ് ശൃംഗലയാണ് മെമ്മു ശൃംഗല. എമെർജിങ്ങ് കേരള സംരംഭകരുടെ കൂട്ടായ്മയിൽ കൊച്ചിയിൽ വച്ചു തീരുമാനിച്ചതാണിത്. കേരളത്തില് വേരുകളുള്ള ബ്രിട്ടീഷുകാരായ രണ്ടു സഹോദരന്മാരാണ് ഇതു നടപ്പാക്കുന്നത്.
തുടക്കം
തിരുത്തുകസ്വതന്ത്ര വയർലെസ്സ് മൊബൈൽ ശൃംഗല എന്ന ആശയം, ബ്രീട്ടനിലെ ഗ്രീൻവിച്ച് യൂണീവേഴ്സിറ്റിയിലെ ആസ്ത്രേലിയൻ പ്രൊഫസരായ ശ്രീ പി.രപഗിക്കി (P. Rapagic,) ന്റേതാൺ. ഇതിൽ 2010ൽ ഗവേഷണം തുടങ്ങി.
സവിശേഷതകൾ
തിരുത്തുക- ചുരുങ്ങിയ ചെലവ്
- ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ശൃംഖല.
- ഇപ്പോൾ ഉപയോഗത്തിലുള്ള ഫോണുകൾ ഉപയോഗിക്കാമെന്നുള്ളതുകൊണ്ട് പുതിയ ഫോണിന്റെ ആവമില്ല.
- സൌരൊർജ്ജത്തിൽ പ്രവർത്തിaക്കാവുന്ന ചെറിയ ഉപഭോഗമുള്ള പ്രസരണകേന്ദ്രങ്ങൾ.
- ലോകം മുഴുവൻ വ്യാപിപ്പിക്കാവുന്ന സ്വതന്ത്ര സാമൂഹ്യ ശൃംഗല.
- സ്വകാര്യ ആവശ്യത്തിനും സാമൂഹ്യ ആവശ്യ്ത്തിനും ഉപയോഗിക്കാവുന്ന ശൃംഗല
- മെമ്മു പ്രൊഫൈൽ ഉണ്ടാക്കിയാൾ പ്രസരണികൾ (tower) ഉപയോഗിക്കാതെ തന്നെ വാർത്താ വിനിമയം സാധ്യമാണ്.