ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ, സിഡ്നിയ്ക്കു വടക്കായി 633 കിലോമീറ്റർ  ദൂരെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മെബിൻ ദേശീയോദ്യാനം. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥാനമായ ഗോണ്ട്വാന മഴക്കാടുകളുടെ ഷീൽഡ് വോൾക്കാനോ ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1983 ൽ ചേർത്തു. ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇതിനെ ഉൾപ്പെടുത്തി. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാന പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിറിഞ്ഞിട്ടുണ്ട്. [1]

മെബിൻ ദേശീയോദ്യാനം

New South Wales
മെബിൻ ദേശീയോദ്യാനം is located in New South Wales
മെബിൻ ദേശീയോദ്യാനം
മെബിൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം28°26′49″S 153°10′13″E / 28.44694°S 153.17028°E / -28.44694; 153.17028
വിസ്തീർണ്ണം38 km2 (14.7 sq mi)

ഇതും കാണുക

തിരുത്തുക
  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  1. BirdLife International. (2011).
"https://ml.wikipedia.org/w/index.php?title=മെബിൻ_ദേശീയോദ്യാനം&oldid=2551512" എന്ന താളിൽനിന്ന് ശേഖരിച്ചത്