മെനാൻഡർ I സോട്ടർ "രക്ഷകൻ" (ഇന്ത്യൻ കൃതികളിൽ മിലിന്ദ എന്നും അറിയപ്പെടുന്നു) വടക്കേ ഇന്ത്യയിലും ഇന്നത്തെ പാകിസ്താനിലുമായി വ്യാപിച്ചുകിടന്ന ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിലെ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രി.മു. 165-ഓ 155-ഓ മുതൽ ക്രി.മു. 130 വരെയാണെന്ന് കരുതുന്നു (ആദ്യത്തേത് ഓസ്മുണ്ട് ബോപ്പിയാർച്ചി, ആർ.സി. സീനിയർ എന്നിവരിൽ നിന്ന്, രണ്ടാമത്തേത് ബോപ്പിയാർച്ചിയുടെ അഭിപ്രായ പ്രകാരം)[1]. ചരിത്രപരമായി ബുദ്ധമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ആദ്യത്തെ പാശ്ചാത്യനാണ് മെനാൻഡർ.

മെനാൻഡർ I
ഇന്തോ-ഗ്രീക്ക് രാജാവ്
1. മെനാൻഡറിന്റെ നാണയം. ഗ്രീക്ക് അക്ഷരങ്ങൾ: ΒΑΣΙΛΕΩΣ ΣΩΤΗΡΟΣ ΜΕΝΑΝΔΡΟΥ (BASILEOS SOTEROS MENANDROU) lit. "രക്ഷകനായ രാജാവ് മെനാൻഡറിന്റേത്".
ഭരണകാലംക്രി.മു 155 - ക്രി.മു130
  1. Bopearachchi (1998) and (1991), respectively. Bopearachchi keeps his earlier date as an alternative.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെനാൻഡർ_I&oldid=1716121" എന്ന താളിൽനിന്ന് ശേഖരിച്ചത്