പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ചരമപുസ്തകത്തിൽ പരാമർശിക്കുന്ന ഒരു ദൈവ സങ്കൽപ്പമാണ് മെദ്ജേദ് (ഇംഗ്ലീഷ്: Medjed). [1] അത്ര പ്രശസ്തമല്ലാത്ത മെദ്ജേദ് ദൈവത്തെകുറിച്ച് മറ്റു രേഖകൾ വിരളമാണ്.

മെദ്ജേദിന്റേതാകം എന്നു കരുതപ്പെടുന്ന രണ്ട് പപ്പൈറസ് രേഖാചിത്രങ്ങൾ.
ഗ്രീൻഫീൽഡ് പപ്പൈറസ്, ബ്രിട്ടീഷ് മ്യൂസിയം.

അവലംബം തിരുത്തുക

  1. Taylor, John (22 September 2010). "What is a Book of the Dead?". British Museum. Archived from the original on 2015-04-17. Retrieved 17 April 2015.
"https://ml.wikipedia.org/w/index.php?title=മെദ്ജേദ്&oldid=3641717" എന്ന താളിൽനിന്ന് ശേഖരിച്ചത്